പൂജാമുറിയിൽ വയ്ക്കുന്ന കിണ്ടിയിലെ വെള്ളം നിങ്ങൾ ഈ പറയുന്ന രീതിയിൽ ചെയ്താൽ ജീവിതത്തിൽ ദോഷം വന്നുചേരും…

നമ്മളെല്ലാവരും പൊതുവേ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ തന്നെയാണ്.. ചില ആളുകൾ സന്ധ്യാനേരങ്ങളിൽ മാത്രം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. എന്നാൽ മറ്റു ചില ആളുകൾ വീടുകളിൽ രണ്ട് നേരവും അതായത് രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. നിലവിളക്ക് എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെ വാസ സ്ഥാനമാണ്.. നമ്മൾ അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന.

   

എല്ലാ ദേവീ ദേവന്മാരും കുടികൊള്ളുന്ന നമ്മുടെ വീട്ടിലെ ക്ഷേത്രം സ്ഥാനമാണ് നമ്മുടെ വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് നിലവിളക്കിനൊപ്പം നമ്മൾ എപ്പോഴും കിണ്ടിയിൽ അല്പം ജലവും വയ്ക്കുന്നത്.. അത് വെറും ജലമല്ല അത് തീർത്ഥമാണ് എന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്.. എന്നാൽ ഒരുപാട് പേർക്ക് ഉള്ള ഒരു സംശയമാണ് നമ്മൾ ഇത്തരത്തിൽ.

കിണ്ടിയിൽ വെള്ളം വയ്ക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് അവിടെ ശ്രദ്ധിക്കേണ്ടത്.. അതുപോലെതന്നെ എങ്ങനെയാണ് അല്ലെങ്കിൽ ഏത് രീതിയിലാണ് ഈ പറയുന്ന കിണ്ടിയിൽ വെള്ളം വയ്ക്കേണ്ടത്.. അങ്ങനെ നിങ്ങൾ കിണ്ടിയിൽ വെള്ളം വയ്ക്കുന്ന സമയത്ത് അതിൽ പൂക്കൾ ഇടാവോ.. ഇനി വിളക്കുകൾ എല്ലാം അണച്ചു കഴിഞ്ഞിട്ട് ഈ കിണ്ടിയിലുള്ള വെള്ളം പിന്നീട് എന്താണ് ചെയ്യേണ്ടത്.. എവിടെയാണ് അത് കളയേണ്ടത്.

തുടങ്ങിയ രീതിയിലുള്ള ഒരുപാട് സംശയങ്ങൾ ഇന്നും ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.. അപ്പോൾ അത്തരം സംശയങ്ങൾക്കുള്ള ഒരു ഉത്തരവുമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. ഒരിക്കലും കിണ്ടിയിലുള്ള ആ ഒരു ജലം വലിച്ചെറിയരുത് അല്ലെങ്കിൽ ഒഴിച്ചു കളയരുത് എന്നുള്ളതാണ് എല്ലാ പ്രേക്ഷകരോടും പറയാനുള്ള ഒരു കാര്യം.. അങ്ങനെ കളഞ്ഞു കഴിഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങൾ ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ഇതെങ്ങനെയാണ് കളയേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/tjRKzE-4Idk