സ്ത്രീ.ധ.നം കുറഞ്ഞു പോയതിന്റെ പേരിൽ ഭാര്യയെ ഉപ.ദ്രവി.ക്കുന്ന അമ്മയോട് മകൻ ചെയ്തത് കണ്ടോ….

നമ്മുടെ പാർവതി കുട്ടിക്ക് കല്യാണം ആയി എന്ന് കേട്ടു.. ചെക്കൻ എവിടെനിന്നാണ് എന്താണ് പയ്യൻറെ ജോലി.. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്ണുകാണാൻ വന്നത് അവൾക്ക് ഇഷ്ടമായി എന്നാണ് പറഞ്ഞത്.. അപ്പുണ്ണി നായരുടെ ചോദ്യത്തിന് ജയചന്ദ്രനാണ് മറുപടി പറഞ്ഞത്.. എന്തായാലും ഈ ആഴ്ച തന്നെ അവരുടെ വീട്ടിലെ കാരണവന്മാരുടെ ഒപ്പം ഒന്നു കൂടി വീട് കാണാൻ വരുന്നുണ്ട്.. അതുകൊണ്ടുതന്നെ അവർക്ക് കൂടി ഇഷ്ടമായി കഴിഞ്ഞാൽ പിന്നീട് കല്യാണം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും.. മോള് ഒരുവിധം പ്രായമായപ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ടെൻഷനും.

   

നീറ്റലും ഒക്കെ ആയിരുന്നു.. ഉണ്ടായിരുന്ന വസ്തുക്കളെല്ലാം വിറ്റിട്ടാണ് അവളെ പഠിപ്പിച്ചത്.. ഇനിയിപ്പോൾ വീണ്ടും 10 സെൻറ് പുരയിടവും മാത്രമാണ് ആകെ സ്വത്ത് എന്ന് പറയാനുള്ളത്.. അവൾക്ക് സർക്കാർ ഓഫീസിൽ തന്നെ നിയമനം ലഭിക്കുമെന്ന് പറയുന്നുണ്ട് പക്ഷേ ഇതുവരെ ഒന്നും ആയിട്ടില്ല.. എന്തായാലും അതും പ്രതീക്ഷിച്ചിരുന്ന വയസ്സ് 24 കഴിഞ്ഞു ഇനി എന്തായാലും അത് കാത്തിരുന്നിട്ട് പ്രയോജനമില്ല.. ഇനിയും പഠിച്ചാൽ ഇനിയും ജോലി കിട്ടുമല്ലോ ജയചന്ദ്രൻ പറഞ്ഞു.. എന്നാൽ പാർവതി ഈ ഒരു വിവാഹത്തിൽ വളരെയധികം സന്തോഷത്തിലാണ് കാരണം ഇതിനുമുമ്പ്.

ഒരുപാട് ആലോചനകൾ വന്നത് എല്ലാം ഇഷ്ടമായി എങ്കിലും സ്ത്രീധനത്തിന്റെ പേരിൽ അവയെല്ലാം തന്നെ മുടങ്ങിപ്പോയി.. പെണ്ണുകാണാൻ വരുന്ന എല്ലാവർക്കും മകൾക്ക് എന്താണ് കൊടുക്കുന്നത് എന്ന് അറിയാനാണ് ആഗ്രഹം.. ഇവിടെ തറവാട് മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ തന്നെ വീട്ടിൽ സാമ്പത്തികം ഇല്ല എന്ന് മനസ്സിലാക്കി അവർ അപ്പോൾ തന്നെ ഇറങ്ങിപ്പോകും..

അങ്ങനെയിരിക്കുമ്പോഴാണ് ഈ ഒരു ആലോചന മോൾക്ക് വരുന്നത് അവർ പേര് കേട്ട തറവാടികൾ തന്നെയാണ്.. ചെക്കന് ആ പെൺകുട്ടിയെ കണ്ടപ്പോൾ ഇഷ്ടമായി അതുപോലെ തന്നെ മോൾക്കും.. അവർ ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞുവെങ്കിലും എങ്ങനെയാണ് ഒന്നും കൊടുക്കാതെ എന്റെ മോളെ ഒരു അന്യ വീട്ടിലേക്ക് പറഞ്ഞയക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….