മലയാളം പിരിയഡിൽ ഒരു കുട്ടി തൻ്റെ അമ്മയ്ക്ക് എഴുതിയ കത്തുകൾ വായിച്ച് അധ്യാപിക പോലും കരഞ്ഞുപോയി…

അന്ന് അവസാനത്തെ പിരീഡിലാണ് മലയാളം ടീച്ചർ ക്ലാസിലേക്ക് കയറുന്നത്.. കേറി വന്നതും ടീച്ചർ കുട്ടികളോടായി പറഞ്ഞു ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ എന്ന്.. കുട്ടികൾക്കെല്ലാം അത് വളരെ സന്തോഷമായി. അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു എഴുതാം എന്ന്.. കുട്ടികൾ എസ് എന്നു പറഞ്ഞപ്പോൾ ടീച്ചർ വീണ്ടും തുടർന്നു ഇത് ഒരു സാധാരണ കത്ത് ആയിട്ട് നിങ്ങൾ കരുതരുത്.. നിങ്ങൾ ഇതുവരെയും ആരോടും ഷെയർ ചെയ്യാത്ത.

   

അല്ലെങ്കിൽ നിങ്ങൾ ആരോടെങ്കിലും വളരെ രഹസ്യമായി പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാവണം കത്തിൽ ഉണ്ടാവേണ്ടത്.. അതുപോലെതന്നെ ഈ കത്ത് എഴുതേണ്ടത് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകൾക്ക് ആവാം അല്ലെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോൾ ഇല്ലാത്തവർക്ക് വേണ്ടിയാവാം അങ്ങനെ ആരു വേണമെങ്കിലും ആവാം എന്ന ടീച്ചർ പറഞ്ഞു… നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ സന്തോഷങ്ങളും.

സങ്കടങ്ങളും പങ്കുവയ്ക്കാനുള്ള ഒരു ഉപാധിയായിട്ട് മാത്രം ഈ കത്തിന് കാണുക.. ടീച്ചർ എല്ലാവർക്കും പറഞ്ഞത് മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ കുട്ടികളെല്ലാവരും ഒരേ സ്വരത്തിൽ തലയാട്ടി.. എന്നാൽ പിന്നെ നമുക്ക് കത്തെഴുതാൻ തുടങ്ങിയാലോ? എല്ലാവരും അവരവരുടെ നോട്ട്ബുക്ക് എടുത്ത് അതിൽ എഴുതിക്കോളൂ അതും പറഞ്ഞുകൊണ്ട് ടീച്ചർ അടുത്തുള്ള കസേരയിൽ ഇരുന്നു.. അങ്ങനെ സമയം പോയിക്കൊണ്ടിരിക്കുന്നു.

കുട്ടികൾ എല്ലാവരും ടീച്ചർ പറഞ്ഞതുപോലെ തന്നെ നോട്ട്ബുക്കിൽ അവർക്ക് ഇഷ്ടപ്പെട്ട ആളുകൾക്ക് കത്തെഴുതുകയാണ്.. അങ്ങനെ ഓരോരുത്തരും കത്തുകൾ എഴുതിക്കഴിഞ്ഞപ്പോൾ ടീച്ചറുടെ അടുത്തേക്ക് വന്ന് കാണിക്കുന്നുണ്ട്.. കത്തുകൾ എല്ലാം വായിച്ച് ടീച്ചർ അപ്പോൾ തന്നെ തെറ്റുകൾ തിരുത്തി എല്ലാവർക്കും കൊടുക്കുന്നുണ്ട്.. എന്നാൽ ഏറ്റവും അവസാനമാണ് വിനു കുട്ടൻ തന്റെ കത്തുകൾ എഴുതിയ നോട്ട് ആയിട്ട് ടീച്ചറുടെ അടുത്തേക്ക് വന്നു.. എന്നാൽ അവൻ അടുത്ത് എത്തിയതും സ്കൂൾ വിടാനുള്ള ലാസ്റ്റ് ബെല്ല് അടിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….