പാതിരാത്രിയിൽ എന്നും പ്രവാസിയുടെ വീട്ടിലേക്ക് വരുന്ന ഓട്ടോക്കാരൻ.. സത്യം കണ്ടുപിടിക്കാൻ പോയ നാട്ടുകാർ ഞെട്ടിപ്പോയി…

ഈ അടുത്ത ദിവസം മലപ്പുറത്ത് ഒരു പ്രവാസിയുടെ വീട്ടിൽ നടന്ന ഒരു സംഭവമാണ് ഇത്.. പ്രവാസിയായ ആ ഒരു പാവം മനുഷ്യന് ഭാര്യയും ഒരു മകളുമാണ് ഉണ്ടായിരുന്നത്.. ഇദ്ദേഹം ഗൾഫിൽ ആയതുകൊണ്ട് തന്നെ രണ്ടുവർഷം കൂടുമ്പോൾ മാത്രമാണ് നാട്ടിലേക്ക് വന്നുകൊണ്ടിരുന്നത്.. മകളാണെങ്കിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം ഒരു ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് കോളേജ് പഠനം പഠിച്ചുകൊണ്ടിരിക്കുന്നത്.. ഹോസ്റ്റലിൽ നിൽക്കാനുള്ള കാരണം.

   

വീട്ടിൽ നിന്നും ഹോസ്റ്റൽ ഒരുപാട് ദൂരെയായിരുന്നു.. വീട്ടിൽ ആണെങ്കിൽ ഉമ്മ മാത്രമേയുള്ളൂ.. അങ്ങനെ നാളുകൾ പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് ആളുകൾക്കിടയിൽ ഒരു മോശമായ വർത്തമാനം പ്രചരിക്കാൻ തുടങ്ങിയത്.. അതായത് ഈ പ്രവാസിയായ ആളിന്റെ ഭാര്യയുടെ വീട്ടിലേക്ക് എല്ലാ ദിവസവും ഒരു മനുഷ്യൻ വരുന്നുണ്ട് എന്ന്.. അതും ഒരു ഓട്ടോ ആയിട്ടാണ് വരുന്നത് എന്നുള്ള വാർത്തയാണ്.

പ്രചരിക്കാൻ തുടങ്ങിയത്.. അങ്ങനെ അയൽക്കാർ എല്ലാവരും ഈ ഒരു കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇത് ഉള്ള സംഭവമാണ് എന്ന് ആളുകൾക്ക് മനസ്സിലാക്കാൻ തുടങ്ങിയത്.. അങ്ങനെ പ്രവാസിയായ വ്യക്തിയെ ആ നാട്ടിലെ തന്നെ ചില ആളുകൾ ഈ ഒരു വിവരം അറിയിക്കാൻ തുടങ്ങി.. നിങ്ങളുടെ വീട്ടിലേക്ക് ആരോ പകൽസമയം അല്ലെങ്കിൽ രാത്രിസമയം എന്നൊന്നും ഇല്ലാതെ വന്നുപോകുന്നുണ്ട് എന്ന്.. അത് ഒരു ഓട്ടോക്കാരൻ കൂടിയാണ് എന്നുള്ള ഒരു കാര്യം സുഹൃത്തുക്കൾ അയാളെ അറിയിക്കുകയാണ്.. അങ്ങനെ അദ്ദേഹം തന്റെ ഭാര്യയെ വിളിച്ച് ചോദിക്കുകയാണ്..

ആരാണ് വീട്ടിൽ ദിവസവും വന്നു പോകുന്നത് എന്ന് ചോദിച്ചു അപ്പോൾ ഭാര്യ പറഞ്ഞു സാധനങ്ങൾ എല്ലാം വാങ്ങാനുള്ളതുകൊണ്ടുതന്നെ ഞാൻ മറ്റാരും ഇവിടെ സഹായത്തിന് ഇല്ലാത്തതുകൊണ്ട് തന്നെ ഓട്ടോ വിളിച്ചിട്ടാണ് കടയ്ക്കു പോകുന്നത്.. ആ ഒരു കാര്യമായിരിക്കാം ആളുകൾ തെറ്റിദ്ധരിച്ച് പറയുന്നത്.. അല്ലാതെ നിങ്ങളെ ചതിക്കുന്ന രീതിയിലുള്ള ഒരു പ്രവർത്തനം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.. എന്നിരുന്നാലും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് അതായത് പാതിരാത്രി സമയങ്ങളിൽ എന്തിനായിരിക്കും ഓട്ടോക്കാരൻ വീട്ടിലേക്ക് വരുന്നത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….