വീട്ടിൽ ചെടിച്ചട്ടി ഉണ്ടോ ഈസി ആയിട്ട് നമുക്ക് ഒരു കിടിലൻ അടുപ്പ് സെറ്റ് ചെയ്യാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം.. അതായത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ ഒരു സിമ്പിൾ ആയിട്ട് ഒരു അടുപ്പ് ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഓരോ ദിവസം കൂടുന്തോറും ഗ്യാസിന്റെ വില എന്ന് പറയുന്നത് അത്രത്തോളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് വരുന്നത്..

   

അപ്പോൾ ഈ ഒരു സാഹചര്യത്തിലെ നമുക്ക് ഗ്യാസ് അല്ലെങ്കിൽ മറ്റ് തുടങ്ങിയവയുടെ ഒന്നും ഉപകാരം ഇല്ലാത്ത തന്നെ കുറച്ച് അടുപ്പ് കൂട്ടാൻ നമുക്ക് ഇഷ്ടിക വേണ്ട അതുപോലെ തന്നെ കല്ലുകളും വേണ്ട.. നമ്മുടെ വീട്ടിലെ ഇതുപോലെ ഒരു ചെടിച്ചട്ടി ഉണ്ടെങ്കിൽ വളരെ സിമ്പിൾ ആയിട്ട് അടുപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.. നമുക്കറിയാം കൂടുതലും നമ്മൾ ഇതൊക്കെ ഉപയോഗിക്കുന്നത് ചോറ് വെക്കാൻ അല്ലെങ്കിൽ കറി വയ്ക്കാൻ ഒക്കെയാണ്..

അപ്പോൾ ഈ അടുപ്പിൽ വയ്ക്കുമ്പോൾ നമുക്ക് ഏത് ആഹാരസാധനങ്ങൾ നമുക്ക് പെട്ടെന്ന് വയ്ക്കാൻ മാത്രമല്ല നല്ല ടേസ്റ്റും ഹെൽത്തിയും ആയിരിക്കും.. അപ്പോൾ നമുക്ക് ഈ അടുപ്പ് തയ്യാറാക്കാൻ ഒരു ചെടിച്ചട്ടിയാണ് ആവശ്യം ഇതിന് പുതിയത് തന്നെ വേണമെന്നില്ല നിങ്ങളുടെ വീട്ടിൽ പഴയ.

ചട്ടികൾ ഉണ്ടെങ്കിൽ അതായാലും എടുത്ത് ഉപയോഗിക്കാം.. അതുപോലെ നമുക്ക് വേണ്ടത് കുറച്ച് പൊടിച്ച മെറ്റലുകളാണ് അതുപോലെ അടുത്തതായി വേണ്ടത് ഒരു പാട്ടയാണ്.. അതുപോലെതന്നെ ഈ ചെടിച്ചട്ടിയിൽ തീ കത്തിക്കാൻ വേണ്ടി ഒരു ഹോള് ഉണ്ടാക്കണം.. അപ്പോൾ ഈ ഹോളുണ്ടാക്കാൻ നമുക്ക് ഏതെങ്കിലും ഒരു ഭാരമുള്ള വസ്തു ഉപയോഗിച്ച് അത് കട്ട് ചെയ്ത് എടുക്കാം.. അഥവാ ഇനി കട്ടർ ഉണ്ടെങ്കിൽ നമുക്ക് കറക്റ്റ് ഷേപ്പിൽ തന്നെ അവ മുറിച്ചെടുക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….