ജീവിതത്തിലേക്ക് ഭാഗ്യങ്ങൾ കടന്നുവരുമ്പോൾ ഈശ്വരൻ നൽകുന്ന ചില സൂചനകളെക്കുറിച്ച് മനസ്സിലാക്കാം…

നമ്മുടെ ഇടയിൽ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉള്ളവരും അതുപോലെതന്നെ എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടി ജീവിക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ടാവും.. ചില ആളുകൾ എപ്പോഴും പ്രാർത്ഥനകളും വ്രതങ്ങളും പൂജകളും ഒക്കെ ചെയ്ത് ഭഗവാനിൽ എല്ലാം അർപ്പിച്ച് ജീവിക്കുന്നവരും ഉണ്ട്.. ഭഗവാൻ അല്ലാതെ അവർക്ക് മറ്റൊരു ആശ്രയവും ഉണ്ടാവില്ല.. എന്നിരുന്നാലും എത്രയൊക്കെ ഭഗവാനെ വിളിച്ചാലും പ്രാർത്ഥിച്ചാലും.

   

അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും തീർന്നിട്ട് ഉണ്ടാവില്ല.. നല്ല കാലങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ ഒരു സന്ധത സഹചാരിയായി എപ്പോഴും ഭഗവാൻ നമ്മുടെ കൂടെത്തന്നെയുണ്ട് എന്നുള്ളത് നമുക്ക് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ മനസ്സിലാക്കാം.. നല്ലകാലം ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് ചില സൂചനകളിലൂടെ.

ഈശ്വരൻ നമുക്കത് കാണിച്ചു തരാറുണ്ട്.. ചിലപ്പോൾ പക്ഷി മൃഗങ്ങളിലൂടെ ആവാം അതല്ലെങ്കിൽ പൂക്കളിലൂടെ ആവാം.. ഒരുപക്ഷേ സ്വപ്ന ദർശനങ്ങളിൽ കൂടെ ആകാം.. അപ്പോൾ അത്തരം കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീടിൻറെ മുറ്റത്തൊക്കെ ചിലപ്പോൾ കാക്ക മൈന തുടങ്ങിയ പക്ഷികളൊക്കെ പഴങ്ങളൊക്കെ നമ്മുടെ വീടിൻറെ മുൻവശത്ത് കൊണ്ട് ഇടാറില്ലെ.

. ഇത്തരത്തിൽ സംഭവിക്കുന്നത് നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന നല്ല കാലങ്ങളുടെ ലക്ഷണങ്ങളാണ്.. കാക്കകൾ അല്ലെങ്കിൽ മറ്റു പക്ഷികൾ ഒക്കെ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പറമ്പുകളിൽ വരുമ്പോൾ അവയെ അവിടെ നിന്നും ആട്ടി ഓടിക്കാതെ അവയ്ക്ക് നല്ല ഭക്ഷണങ്ങൾ നൽകുക.. മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നത് നല്ലതാണ് എന്ന് എല്ലാവർക്കും പൊതുവേ അറിയാവുന്ന കാര്യമല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/ssINgaashrA