ദമ്പതികളിൽ ലൈം.ഗിക.ബ.ന്ധ.ത്തിൽ ഏർപ്പെടുമ്പോൾ രതി.മൂർ.ച്ഛ ലഭിക്കാതിരിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കാൻ പോകുന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന രതി മൂർച്ചയെ കുറിച്ചാണ്.. സ്ത്രീയും പുരുഷനും ലൈംഗികമായി ബന്ധപ്പെടുമ്പോൾ അതിൻറെ അവസാനം ഘട്ടത്തിൽ രതി മൂർച്ച ലഭിക്കുക എന്നുള്ളത് സ്വാഭാവികമായ കാര്യം തന്നെയാണ്.. എന്താണ് രതി മൂർച്ച എന്നും ഇത് ലഭിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നും അതുപോലെ.

   

ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ട് ഈ പറയുന്ന രീതി മൂർച്ച നമുക്ക് ലഭിക്കാതെ വരുന്നുണ്ടോ.. ഇത് ലഭിക്കാത്ത ദമ്പതികളിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. സ്വാഭാവികമായിട്ടും എല്ലാ ദമ്പതികൾക്കും രതി മൂർച്ച ലഭിക്കാറുണ്ട്.. അതായത് ലൈംഗികബന്ധത്തിന്റെ അവസാനത്തിൽ ഒരു പരമാനന്ദം അല്ലെങ്കിൽ ഒരു ആനന്ദം ലഭിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്..

ഇത് നമ്മുടെ തലച്ചോറിന്റെ ഉള്ളിൽ നടക്കുന്ന ചില പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നമുക്ക് സംഭവിക്കുന്നത്.. തലച്ചോറിനുള്ളിൽ എന്താണ് സംഭവിക്കുന്നത് അതിനോട് അനുബന്ധിച്ച് നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ പ്രവർത്തനങ്ങൾ ഉണ്ടാകുന്നു.. തലച്ചോറിൽ അത് ന്യൂറോ കെമിക്കലുകളുടെ ഉൽപാദനവും അതിനനുസരിച്ച് ശരീരത്തിൽ പേശികൾ ചുരുങ്ങുകയും വികസിക്കുകയും മറ്റൊരു രീതിയിൽ പറഞ്ഞാൽ നല്ല രീതിയിൽ.

അത് കണക്ട് ചെയ്യുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്.. അപ്പോൾ ഈ ഒരു അവസ്ഥയിൽ അത് വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭൂതകാലം അല്ലെങ്കിൽ ഭാവികാലം എന്നുള്ളത് ഇല്ല അവരുടെ മുൻപിൽ വർത്തമാനകാലം മാത്രമേ ഉള്ളൂ.. ആ ഒരു അനുഭൂതി എന്നു പറയുന്നത് വേറിട്ട് നിൽക്കുന്ന ഒന്നു തന്നെയാണ്.. ആ ഒരു അവസ്ഥയിൽ ചൂട് അല്ലെങ്കിൽ തണുപ്പ് ശബ്ദങ്ങൾ ഒന്നും തന്നെ അറിയാത്ത ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….