ജോലിയും സമ്പത്തും ഇല്ലാതായപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച ഭാര്യക്കും മക്കൾക്കും സംഭവിച്ചതു കണ്ടോ…

നാട്ടിലേക്കുള്ള യാത്രകൾക്ക് ഇടയിലും അയാളുടെ ചെവിയിൽ മുഴുവൻ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും എല്ലാം ആവലാതികൾ തന്നെയായിരുന്നു.. ആർക്കും തന്നെ അയാൾ നാട്ടിലേക്ക് തിരിച്ചു വരുന്നതിനോട് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല.. നാട്ടിലേക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നു എന്ന് ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ ആദ്യം തന്നെ ചോദിച്ചു ചോദ്യം നിങ്ങൾ ഇവിടെ വന്നാൽ എന്താണ് ചെയ്യുക സാമ്പത്തികസ്ഥിതി ഒട്ടും സുരക്ഷിതമല്ല

   

.ഈ ഒരു സമയത്ത് നിങ്ങൾ തിരിച്ചുവന്നാൽ എന്തായിരിക്കും അവസ്ഥ.. നാലഞ്ച് വർഷം കൂടി നിങ്ങൾക്ക് അവിടെത്തന്നെ തുടരാമായിരുന്നു.. എനിക്ക് എൻറെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവളുടെ സ്വർഗ്ഗം പോലെയുള്ള ഇത്രയും കാലത്തെ ജീവിതം അവൾക്ക് പെട്ടെന്ന് ഒരു ദിവസം എല്ലാം നഷ്ടമാകുമോ എന്നുള്ള ഒരു ആശങ്കകളാണ്.. എൻറെ രണ്ടു മക്കളും നല്ല രീതിയിൽ സാമ്പത്തികമായി സെറ്റിൽഡ്.

ആയി ജീവിക്കുന്നവരാണ്.. ഒരു മകൻ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്നു മറ്റൊരു മകൻ ഡോക്ടർ ആയിട്ട് പ്രാക്ടീസ് ചെയ്യുകയാണ്.. എന്നിട്ടും സാമ്പത്തിക സ്ഥിതി മോശമാണ് അല്ലെങ്കിൽ എന്നെ തന്നെ ഇനിയും ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം എന്താണ്.. മക്കൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും കണക്കുകൾ ഉണ്ടാവും പക്ഷേ എൻറെ കാര്യത്തിൽ അങ്ങനെ ആവില്ലല്ലോ.. അങ്ങനെ ഞാൻ വരുന്ന ഈ രണ്ടു ദിവസങ്ങൾക്കുള്ളിൽ.

തന്നെ പലരുടെയും പല രീതിയിലുള്ള കുത്തുവാക്കുകളും ആവലാതികളും എല്ലാം കേട്ടിരുന്നു എങ്കിലും ഞാൻ അതൊന്നും ചെവി കൊണ്ടില്ല.. കാരണം ഇത്രയും വർഷത്തെ പ്രവാസജീവിതം എൻറെ മനസ്സിനെ വല്ലാതെ മരവിപ്പിച്ചിരുന്നു.. ഇനി എല്ലാം അവസാനിപ്പിച്ച സ്വസ്ഥമായി ബാക്കിയുള്ള കാലം നാട്ടിൽ പോയി ജീവിക്കണം എന്നുള്ളത് തന്നെയാണ് ആഗ്രഹം.. എൻറെ പേര് ഗഫൂർ എന്നാണ്.. വീട് മലപ്പുറം കൊണ്ടോട്ടി എന്നുള്ള സ്ഥലത്താണ്.. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…