നിങ്ങളുടെ ബാത്റൂമും വീടും നല്ല ക്ലീനായി ഇരിക്കാനും വെട്ടിത്തിളങ്ങാനും സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സ് തന്നെയാണ്.. അതായത് പൊതുവേ നമ്മളെല്ലാവരും നമ്മുടെ വീടും ബാത്റൂമും എല്ലാം കൂടുതൽ ക്ലീൻ ആയിട്ട് അല്ലെങ്കിൽ വൃത്തിയായിട്ട് ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവർ തന്നെയാകും.. അപ്പോൾ ഇതിനായി ക്ലീൻ ചെയ്യാൻ വേണ്ടി മാർക്കറ്റുകളിൽ നിന്നൊക്കെ വിലകൂടിയ പല ലിക്വിഡുകളും ഒക്കെ വാങ്ങി ഇതിനായി ഉപയോഗിക്കാറുണ്ട്..

   

എന്നാൽ ചിലപ്പോഴൊക്കെ ഇത്തരത്തിൽ വാങ്ങി ഉപയോഗിക്കുമ്പോൾ ഉദ്ദേശിച്ച ഒരു ക്ലീനിങ് നമുക്ക് ലഭിക്കണമെന്നും ഉണ്ടാവില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് യാതൊരു പൈസയുടേയും ചെലവുകൾ ഇല്ലാതെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഒരു ക്ലീനിങ് ടിപ്സ് എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ചാണ്.. ഇത് തികച്ചും നാച്ചുറൽ ആണ് മാത്രമല്ല ഈസി ആയിട്ട് തയ്യാറാക്കാനും പറ്റും. നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാളും.

നല്ല ഒരു റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.. അതുമാത്രമല്ല ബാത്റൂമിൽ നമുക്ക് എന്തെങ്കിലും മോശമായ സ്മെല്ല് വരികയാണെങ്കിൽ അത് മാറ്റാനായിട്ട് സഹായിക്കുന്ന മറ്റൊരു ടിപ്സ് കൂടി പറഞ്ഞു തരാം.. അപ്പോൾ ഈ ഒരു ടിപ്സ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം വേണ്ടത് നമ്മുടെ വീട്ടിലൊക്കെ വളരെ സുലഭമായി ലഭിക്കുന്ന ഉപ്പ് തന്നെയാണ്.. ഉപ്പ് നല്ലൊരു ക്ലീനിങ് സൊല്യൂഷൻ തന്നെയാണ്.. അതിന്റെ കൂടെ നമുക്ക് ആവശ്യമായി.

വേണ്ടത് സോപ്പ് പൊടി അതുപോലെതന്നെ കുറച്ച് കംഫർട്ട് ആണ്.. അപ്പോൾ അതിനായിട്ട് നമുക്ക് ആദ്യം ഒരു പ്ലാസ്റ്റിക് പാത്രം എടുക്കാം.. അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ളത്ര ഉപ്പ് എടുക്കാം.. അതുപോലെതന്നെ ആവശ്യത്തിന് സർഫ് കൂടി എടുക്കാം.. അതിനുശേഷം ആവശ്യത്തിന് കംഫർട്ട് കൂടി ഉപയോഗിക്കാം.. കംഫർട്ട് ഉപയോഗിക്കുമ്പോൾ നമുക്ക് ആവശ്യത്തിന് സുഗന്ധം ഇതിലൂടെ തന്നെ ലഭിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….