വീട്ടിലുള്ള അടുക്കളയും ബാത്റൂമും എല്ലാം വെട്ടി തിളങ്ങാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു ക്ലീനിങ് ടിപ്സിനെ കുറിച്ചാണ്.. ഈ ഒരു ടിപ്സ് നമ്മുടെ വീട് മൊത്തം ക്ലീൻ ചെയ്യാനും അതുപോലെതന്നെ വീട്ടിനുള്ളിൽ മുഴുവൻ നല്ലൊരു മണം നിലനിർത്താനും നമുക്ക് സാധിക്കുന്നതാണ്.. അവൾ വെറുതെ നമ്മളെ വീട്ടിൽ നിന്നും കളയുന്ന ഒരു സാധനം കൊണ്ടാണ് ഈ ഒരു ടിപ്സ് തയ്യാറാക്കാൻ പോകുന്നത്.. ഇനി നമുക്ക് ക്ലീനിങ്ങിനായിട്ട് കടയിൽനിന്ന് അമിതമായ വിലകൊടുത്ത്.

   

ഒരു പ്രോഡക്ടുകളും വാങ്ങേണ്ട ആവശ്യം ഇല്ല.. നമ്മുടെ വീടും അതുപോലെ ബെഡ്റൂമിൽ ഒക്കെ നല്ലൊരു മണം നിലനിർത്താൻ നമുക്ക് സാധിക്കും.. മാത്രമല്ല ഇവ തയ്യാറാക്കാൻ യാതൊരു ചെലവും നമുക്ക് ആവശ്യമുള്ള അത്രയും എളുപ്പത്തിലാണ് ഈ ടിപ്സ് തയ്യാറാക്കുന്നത്.. അടുക്കളയിൽ മാത്രമല്ല നമ്മുടെ ബാത്റൂമിലെ ടൈലുകൾ ഒക്കെ നല്ലപോലെ ക്ലീനായി വെട്ടിത്തിളങ്ങാനും ഈ ഒരു ടിപ്സ് കൊണ്ട് സാധിക്കുന്നത് ആണ്.. മാത്രമല്ല.

നമ്മുടെ വീട്ടിലെ നമ്മുടെ ആശിച്ച നട്ടുവളർത്തുന്ന ചെടികളിൽ ഒക്കെ പുഴു എല്ലാം നശിച്ചു പോകാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ടിപ്സ് തന്നെയാണ് ഇത്.. യാതൊരു ചെലവുമില്ലാതെ വളരെ ഈസി ആയിട്ട് തന്നെ ഏതൊരാൾക്കും ഈ ടിപ്സ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.. നമുക്ക് വേണ്ടത് ഓറഞ്ച് ആണ്.. ഓറഞ്ചിന്റെ തൊലിയാണ് നമുക്ക് ഇതിനായിട്ട് ആവശ്യമായിട്ട് വേണ്ടത്..

ഒരു ഗ്ലാസ് വെള്ളം ആദ്യം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിനുശേഷം ഈ ഓറഞ്ചിന്റെ തൊലികൾ എല്ലാം നമുക്ക് അതിലേക്ക് ഇട്ടു കൊടുക്കാം.. രാവിലെ തന്നെ ഇവ അടിച്ചു കൊടുത്തു കഴിഞ്ഞാൽ വൈകുന്നേരം വരെയും നല്ലൊരു സ്മെൽ ആയിരിക്കും അനുഭവപ്പെടുന്നത്.. അതുപോലെതന്നെ പുറമേ നിന്ന് ആരെങ്കിലും ബന്ധുക്കൾ വന്നാൽ ഉടനടി യുവ അടിച്ചു കൊടുക്കുന്നത് നല്ല ഒരു വൈബ് സൃഷ്ടിക്കും.. അതുമാത്രമല്ല വീട്ടിൽ ഈച്ച കൊതുക് പാറ്റ തുടങ്ങിയവയുടെ ശല്യം ഉണ്ടെങ്കിൽ അതെല്ലാം തന്നെ പരിഹരിക്കാനും സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..