ബിപി രോഗം ഉള്ള ആളുകൾക്ക് ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരുപാട് ആളുകളെ ക്ലിനിക്കിൽ വന്ന് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞാൻ വർഷങ്ങളായിട്ട് ബിപിക്ക് മരുന്നുകൾ കഴിക്കുന്ന വ്യക്തിയാണ് പക്ഷേ എന്നിട്ടും ബിപി കൺട്രോളിൽ ആകുന്നില്ല മാത്രമല്ല അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയുന്നില്ല.. ശരീരത്തിന്റെ പല ഭാഗങ്ങളിലും നീർക്കെട്ട് ഉണ്ടാവുന്നുണ്ട്..

   

അപ്പോൾ മരുന്നുകൾ കഴിച്ചിട്ടും ഇത്തരം ലക്ഷണങ്ങളൊക്കെ കാണുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളതുകൊണ്ടാവാം ഇത്തരത്തിൽ സംഭവിക്കുന്നത്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ഒരു വ്യക്തിക്ക് വൃക്ക രോഗങ്ങൾ ഉണ്ടെങ്കിൽ ശരീരം എന്തെല്ലാം ലക്ഷണങ്ങളാണ് കാണിച്ചുതരുന്നത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ.

ഒരു ജോലി വൃക്കകളാണ് ഉള്ളത്.. ഇവ നട്ടെല്ലിന്റെ പുറകിൽ ആയിട്ടാണ് സ്ഥിതിചെയ്യുന്നത്.. ഇവയുടെ ഭാരത്തെക്കുറിച്ച് ചോദിച്ചാൽ ഏകദേശം 150 ഗ്രാം വരെ ഉണ്ട്.. ഇവർക്കളുടെ ഒരു പ്രധാന ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റുകളെയെല്ലാം മൂത്രത്തിലൂടെ പുറന്തള്ളുക എന്നുള്ളത് തന്നെയാണ്… അതുകൊണ്ടുതന്നെ ഒരു മിനിറ്റിൽ തന്നെ നമ്മുടെ ശരീരത്തിലെ ഒന്നേകാൽ ലിറ്റർ രക്തം അവരെ ശുദ്ധീകരിക്കപ്പെടുന്നു..

അതായത് ഏകദേശം ഒരു 4 മിനിറ്റ് കൊണ്ട് നമ്മുടെ ശരീരത്തിലെ മൊത്തം രക്തത്തെയും ശുദ്ധീകരിക്കാൻ വൃക്കകൾക്ക് കഴിവുണ്ട്.. ഈ വേസ്റ്റ് പ്രോഡക്ടുകളെ പുറന്തള്ളാൻ മാത്രമല്ല വൃക്കകൾ സഹായിക്കുന്നത് ഇതുപോലെ ശരീരത്തിലും മറ്റു ഒരുപാട് പ്രവർത്തനങ്ങൾക്ക് വൃക്കകൾ സഹായിക്കുന്നുണ്ട്.. അപ്പോൾ ഇത്തരത്തിൽ വൃക്കുകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വേസ്റ്റുകൾ പുറന്തള്ളപ്പെടാതെ ശരീരത്തിൽ തന്നെ കുമിഞ്ഞു കൂടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….