എത്ര തുരുമ്പുപിടിച്ച കറകളും ഈസിയായി നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം…

ഇന്ന് നമ്മൾ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ക്ലീനിങ് ടിപ്സിനെ കുറിച്ചാണ് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. നമ്മുടെ എല്ലാവരുടെയും വീടുകളിലും മുട്ട പൊതുവേ ഉപയോഗിക്കുന്നവരാണ് അതുകൊണ്ടുതന്നെ നമ്മൾ കറിവെക്കാൻ ഒക്കെ എടുക്കുമ്പോൾ അതിന്റെ ഉള്ളിലെ ആ ഒരു സാധനം എടുത്തിട്ട് മുട്ടയുടെ തോട് പൊതുവേ പുറത്തേയ്ക്ക് കളയാറാണ് പതിവ്.. അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.

   

ഇനി ഒരിക്കലും മുട്ട പൊരിക്കുമ്പോൾ ഒക്കെ ആ വേസ്റ്റ് ആയിട്ട് വരുന്ന മുട്ടത്തോട് ഒരിക്കലും കളയരുത്.. അത് എടുത്ത് വെച്ച് കഴിഞ്ഞാൽ നമുക്ക് അത് ഉപയോഗിച്ച് ഒരു ക്ലീനിങ് സൊല്യൂഷൻ ചെയ്യാൻ സാധിക്കുന്നതാണ്.. ഇത് നല്ലൊരു മാജിക് പൗഡർ ആണ് എന്ന് തന്നെ നമുക്ക് ഇതിനെ പറയാം.. ഇത് ഉപയോഗിക്കുന്നത് വഴി മൂർച്ചയില്ലാത്ത മിക്സിയുടെ ജാറ് ഒക്കെ നല്ല മൂർച്ചയോടുകൂടി തന്നെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും അതുപോലെതന്നെ.

വാഷ്ബേസിംഗ് പോലുള്ളവ വെട്ടിത്തിളങ്ങാനും ഇത് ഉപയോഗിച്ച് നമുക്ക് സാധിക്കും.. അതുമാത്രമല്ല പലപ്പോഴും പലരുടെയും അടുക്കളയിൽ കണ്ടിട്ടുണ്ടാവും ഗ്യാസിലൊക്കെ തുരുമ്പ് പിടിച്ചിട്ടുണ്ടാവും അപ്പോൾ അത് ഈസിയായിട്ട് നീക്കം ചെയ്യാനും ഈയൊരു ടിപ്സ് വഴി നമുക്ക് സാധിക്കുന്നതാണ്.. അതുമാത്രമല്ല പ്ലേറ്റുകളിൽ ഒക്കെ ഒരുപാട് ഓയില് ചിലപ്പോൾ കഴിച്ചിട്ടൊക്കെ ഉണ്ടാവും അപ്പോൾ അതും നമുക്ക് ഈ ഒരു പൗഡർ ഉപയോഗിച്ച്.

ഈസിയായിട്ട് ക്ലീൻ ചെയ്യാൻ സാധിക്കും.. അപ്പോൾ നിങ്ങൾക്ക് ആവശ്യത്തിന് എത്രത്തോളം മുട്ടത്തോട് വേണം അതിനനുസരിച്ച് നിങ്ങൾക്ക് അത് കളക്ട് ചെയ്തു വയ്ക്കാം.. അപ്പോൾ ഈ മുട്ടത്തോടുകൾ എല്ലാം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടാം അതിൻറെ കൂടെ തന്നെ ആവശ്യത്തിന് തേയില പൊടി കൂടി ചേർക്കാം.. അതിനുശേഷം കുറച്ച് ഉപ്പാണ് വേണ്ടത്.. ഉപ്പുപൊടി വേണമെങ്കിൽ ചേർക്കാം അതല്ലെങ്കിൽ കല്ലുപ്പ് ആണെങ്കിലും ചേർക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…