ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇവ നിയന്ത്രിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ നമ്മുടെ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അപ്പോൾ ഈ ഒരു കൊളസ്ട്രോള് നമ്മുടെ ശരീരത്തിലൂടെ തന്നെ പുറന്തള്ളാനായിട്ട് ഏതൊക്കെ ഭക്ഷണങ്ങളാണ് സഹായിക്കുന്നത്.. ഇവ കൂടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക്.

   

ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം കൊളസ്ട്രോൾ എന്ന് പറയുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗം തന്നെയാണ്.. നമുക്കറിയാം ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കൂടി കഴിഞ്ഞാൽ അത് നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കാറുണ്ട്.. പൊതുവേ കൊളസ്ട്രോളിന് രണ്ട് തരത്തിലാണ് പറയാറുള്ളത്.. അതായത് ചീത്ത കൊളസ്ട്രോൾ.

എന്നും നല്ല കൊളസ്ട്രോൾ എന്നും രണ്ട് തരത്തിൽ കൊളസ്ട്രോളുകൾ ഉണ്ട്.. ഇത്തരത്തിലെ ഈ ചീത്ത കൊളസ്ട്രോള് ശരീരത്തിൽ അമിതമാകുമ്പോഴാണ് നമ്മുടെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും ഹൃദയാഘാതം സംഭവിക്കാനുള്ള ഒരു ചാൻസ് വരികയും ശരീരത്തിൻറെ മറ്റു പല ഭാഗങ്ങളിൽ ആണെങ്കിലും ഈ ഒരു കൊളസ്ട്രോൾ കൂടുമ്പോൾ അവിടെയുള്ള രക്ത ഓട്ടം കുറയുകയും അതുമൂലം പലതരത്തിലുള്ള.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.. അപ്പോൾ ശരീരത്തിലെ ഈ ചീത്ത കൊളസ്ട്രോൾ കൂടുമ്പോഴാണ് ഒരു വ്യക്തിക്ക് ഹൈ കൊളസ്ട്രോൾ ആണ് എന്ന് നമ്മൾ പൊതുവേ പറയാറുള്ളത്.. കൊളസ്ട്രോൾ ലെവൽ കൂടുന്നതുകൊണ്ട് തന്നെ ഹാർട്ടിലേക്ക് ആണെങ്കിലും അവിടെ ആ ഭാഗത്തേക്കുള്ള രക്ത ഓട്ടം കട്ടപിടിക്കുകയും തുടർന്ന് ബ്ലോക്ക് ആവുമ്പോൾ ഹാർട്ട് അറ്റാക്ക് പോലുള്ളവ സംഭവിക്കുകയും ചെയ്യുന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…