വീട്ടിൽ കറിവേപ്പില നട്ടുവളർത്തുമ്പോൾ വാസ്തുപരമായി അവയുടെ സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാം…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു കോമൺ ആയിട്ടുള്ള ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത് പൊതുവെ നമ്മൾ ഇത് എല്ലാവരും ഇഷ്ടപ്പെട്ട് വീട്ടിൽ വളർത്താറുണ്ട്.. ഒരു വീട് ആയിക്കഴിഞ്ഞാൽ ഒരു ചെറിയ കറിവേപ്പില ചെടിയെങ്കിലും നട്ടു വളർത്തണമെന്ന് പൊതുവേ നമ്മൾ എല്ലാവരും ആഗ്രഹിക്കാറുണ്ട്.. എന്നാൽ ചില ആളുകൾക്കെങ്കിലും അത് അവർ ആഗ്രഹിക്കുന്ന രീതിയിൽ വളർന്ന് കിട്ടാറില്ല.. ഈശ്വരന്റെ അനുഗ്രഹമുള്ള.

   

മണ്ണിൽ മാത്രം വളരുന്ന ദൈവത്തിൻറെ അനുഗ്രഹം ഉള്ള മനുഷ്യരുടെ വീട്ടിൽ മാത്രം വളരുന്ന ഒരു ചെടി കൂടിയാണ് ഈ കറിവേപ്പില.. ഒരുപാട് ഔഷധമൂല്യങ്ങൾ ഉള്ള ഒരുപാട് ഈശ്വര ചൈതന്യം ഉൾക്കൊള്ളുന്ന ഒരു വൃക്ഷം കൂടിയാണ് കറിവേപ്പില എന്ന് പറയുന്നത്.. അന്നപൂർണേശ്വരി വാഴുന്ന വീടുകളിൽ വളരുന്ന ഏറ്റവും നല്ല ഒരു ചെടിയാണ് കറിവേപ്പില.. എന്നാൽ കറിവേപ്പില വീടിൻറെ ചില ഭാഗങ്ങളിൽ വളരുന്നത് ചില സ്ഥാനങ്ങളിൽ.

വളരുന്നത് വാസ്തുപരമായി വലിയ ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്.. നിങ്ങളുടെ വീടിൻറെ ഈ പറയുന്ന ദിക്കുകളിൽ അല്ലെങ്കിൽ ഈ പറയുന്ന സ്ഥാനങ്ങളിലാണ് കറിവേപ്പില നിൽക്കുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾക്ക് വീട്ടിലുള്ള അമ്മമാർക്ക് വലിയ ദോഷമാണ് അതുപോലെ ആയുസ്സിനു വരെ ദോഷമാണ് വരുന്നത് എന്നാണ് ഇതിലൂടെ പറയുന്നത്.. അപ്പോൾ ഏതൊക്കെയാണ് ആ സ്ഥാനങ്ങൾ അതായത് കറിവേപ്പില.

നട്ടുവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൂടിയാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം വീട്ടിൽ കറിവേപ്പില ചെടി നട്ടുവളർത്താൻ ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത് ഏതാണ് എന്ന്.. ഒരുപാട് ആളുകൾ ദിവസവും മെസ്സേജ് അയച്ചിട്ടും ഫോൺ ചെയ്തിട്ടും അല്ലെങ്കിൽ നേരിൽ കാണുമ്പോൾ ഒക്കെ ചോദിക്കാറുള്ള ഒരു ചോദ്യം തന്നെയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….