യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഒറ്റ യൂസിൽ തന്നെ മുടി നല്ലപോലെ കറുപ്പിക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ പരിചയപ്പെടാം…

ഇന്ന് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര എന്നുള്ളത്.. അതുകൊണ്ടുതന്നെ നരച്ച മുടി ഈസി ആയിട്ട് കറുപ്പിക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ ആയിട്ടുള്ള ഹോം മെയ്ഡ് ഡൈ നെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. ഇന്ന് ഷോപ്പുകളിൽ ഒക്കെ ഹെന്ന അതുപോലെതന്നെ ഡൈ ഹെയർ പാക്കുകളൊക്കെ ലഭ്യമാണ്.. പക്ഷേ അതിലൊക്കെ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നമുക്ക്.

   

ചിലപ്പോൾ അത് ഒരുപാട് സൈഡ് എഫക്ടുകൾ ഉണ്ടാക്കാം.. അതുകൊണ്ടുതന്നെ യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ തന്നെ നമ്മുടെ വീട്ടിൽ തയ്യാറാക്കുന്ന നാച്ചുറൽ ഹെയർ ഹൈ നെ കുറിച്ച് പരിചയപ്പെടാം.. ഇതിനായിട്ട് നമുക്ക് ആവശ്യം ഒരു ബീറ്റ്റൂട്ടാണ്.. ബീറ്റ്റൂട്ടിനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം ഇത് വൈറ്റമിൻ സിയുടെ ഒരു കലവറ തന്നെയാണ്.. അതുപോലെതന്നെ ഇവ നമ്മുടെ സ്കിന്നിനും ഹെയറിനും വളരെ നല്ലതാണ്..

ഇത് തികച്ചും നാച്ചുറൽ ആയതുകൊണ്ട് തന്നെ നമുക്ക് വിശ്വസിച്ചു ഉപയോഗിക്കാൻ മാത്രമല്ല യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവില്ല.. ഇത് ഒന്ന് നരയുള്ള ഭാഗങ്ങളിലൊക്കെ അപ്ലൈ ചെയ്തു കൊടുക്കണം.. ഒരു അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.. ഇതിനായിട്ട് ഷാമ്പൂ പോലുള്ള വസ്തുക്കൾ.

ഒന്നും ഉപയോഗിക്കേണ്ട.. ഇത് ഉപയോഗിക്കുന്നത് കൊണ്ട് മുടിയുടെ നര പ്രശ്നം മാറ്റാൻ മാത്രമല്ല സഹായിക്കുന്നത് മുടി നല്ല ഉള്ളോടുകൂടി വളരാനും സഹായിക്കുന്നു.. അതുമാത്രമല്ല പുരുഷന്മാർക്ക് മീശയുടെ ഭാഗത്ത് ഉപയോഗിക്കുകയാണെങ്കിൽ നല്ല കട്ടിയിൽ ഇത് വളരാനും സഹായിക്കും.. ഇനി ഇതിൻറെ കൂടെ നമുക്ക് ആവശ്യമായി വേണ്ടത് ആര്യവേപ്പിലയാണ്.. അതുപോലെതന്നെ കുറച്ച് വേപ്പിലയും ആവശ്യമാണ്.. നമുക്കറിയാം കറിവേപ്പില നമ്മളെ എല്ലാവരും എണ്ണകാച്ചി ഒക്കെ ഉപയോഗിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/zCXT3Cj4NP4