ഈ പറയുന്ന കാര്യങ്ങൾ ജീവിതത്തിലും ഭക്ഷണരീതിയിലും ശ്രദ്ധിച്ചാൽ വെരിക്കോസ് വെയിൻ സാധ്യതകളെ ജീവിതത്തിൽ നിന്നും ഇല്ലാതാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം വെരിക്കോസ് വെയിൻ എന്നുപറയുന്നത് ഇന്ന് വളരെ സർവസാധാരണമായിട്ട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് എന്നുള്ളത്.. അതുമാത്രമല്ല നമ്മുടെ ഫാമിലിയിൽ നോക്കിയാൽ അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കൾക്കിടയിലെ അയൽപക്കത്തെ ഒക്കെ ഇത്തരം അസുഖങ്ങൾ ഉള്ളവർ ധാരാളം ഉണ്ടാവും.. ഈയൊരു അസുഖത്തെക്കുറിച്ച്.

   

ആളുകളിൽ ഒരുപാട് സംശയങ്ങളും നിലവിലുണ്ട്.. എന്താണ് വെരിക്കോസ് വെയിൻ എന്നും ഇത് എന്തുകൊണ്ട് ഒക്കെയാണ് വരുന്നത് എന്നും ഈ രോഗം ആർക്കെല്ലാം ആണ് വരാൻ സാധ്യതയുള്ളത് എന്നും അതുപോലെതന്നെ ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഈ രോഗം നമുക്ക് പൂർണ്ണമായിട്ടും മാറ്റിയെടുക്കാൻ സാധിക്കുമോ അങ്ങനെ സാധിക്കുമെങ്കിൽ അതിനായിട്ടുള്ള ട്രീറ്റ്മെൻറ് ഓപ്ഷനുകൾ എന്തൊക്കെയാണ്..

ഇവ വരാതിരിക്കാൻ നമുക്ക് ജീവിതരീതിയിലും ഭക്ഷണരീതിയിലും ഒക്കെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. വെരിക്കോസ് വെയിൻ എന്നുപറയുന്നത് നമ്മുടെ ഹൃദയത്തിലേക്ക് ശരീരത്തിൻറെ പലഭാഗങ്ങളിൽ നിന്നും രക്തത്തെ കൊണ്ടുപോകുന്ന കുഴലുകൾക്ക് തകരാറുകൾ സംഭവിക്കുമ്പോൾ അത് അവിടെത്തന്നെ ബ്ലോക്ക് ആവാൻ.

സാധ്യതയുണ്ട് ഈയൊരു അവസ്ഥയെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ശരീരത്തിന്റെ ഏത് ഭാഗത്താണെങ്കിലും രക്തക്കുഴലുകളിൽ ബ്ലോക്ക് വന്ന് അത് അവിടെ കിടക്കുകയാണെങ്കിൽ നമുക്ക് അതിനെ വെരിക്കോസ് വെയിൻ എന്ന് തന്നെ പറയാം.. ഇത് കാലുകളിൽ കൂടുതലായിട്ട് കാണുന്നതുകൊണ്ടാണ് നമുക്ക് അറിയുന്നത്.. എന്നാൽ ഇവ ശരീരത്തിന്റെ പല ഭാഗങ്ങളിലും സംഭവിക്കാറുണ്ട് എന്നുള്ളതാണ് വാസ്തവം.. പലപ്പോഴും പൈൽസ് പോലും വെരിക്കോസ് വെയിൻ കണ്ടീഷൻ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….