എത്ര കഠിനമായ ക്ലാവ് പിടിച്ച പാത്രങ്ങൾ ആണെങ്കിലും ഇനി ഈസി ആയിട്ട് അത് നമുക്ക് മാറ്റിയെടുക്കാം…

ഇന്ന് ഈ വീഡിയോയിലൂടെ എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ക്ലീനിങ് ടിപ്സുകളും അതുപോലെ കിച്ചൻ ടിപ്സുകളും ആണ് പറഞ്ഞുതരാൻ പോകുന്നത്.. നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നവരാണ് അല്ലേ അതുകൊണ്ടുതന്നെ ഉപയോഗിച്ച് കഴിഞ്ഞാൽ അതിൻറെ കവറുകൾ പൊതുവേ നമ്മൾ കളയാറുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ കളയുന്ന ആ ഒരു ടൂത്ത് പേസ്റ്റുകളും.

   

അതുപോലെ കുറച്ച് പേസ്റ്റ് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള പൂജാ പാത്രങ്ങളൊക്കെ ചിലപ്പോൾ ക്ലാവ് പിടിച്ച് ഇരിക്കുന്നുണ്ടാകും അതെല്ലാം തന്നെ കൂടുതൽ സ്വർണത്തിളക്കം വരുത്താൻ സഹായിക്കുന്ന ഒരു ടിപ്സിനെ കുറിച്ച് മനസ്സിലാക്കാം.. അപ്പോൾ ഇത്തരത്തിലുള്ള ഏതു പാത്രങ്ങൾ ആണെങ്കിലും നമുക്ക് കുറച്ച് പേസ്റ്റ് ഉണ്ടെങ്കിൽ അതിനെ നല്ല തിളങ്ങുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നതാണ്..

അപ്പോൾ ഇന്ന് ഇവിടെ ഇത് ചെയ്യാനായിട്ട് ഒരു ടൂത്ത് പേസ്റ്റ് കവറും അതുപോലെതന്നെ കുറച്ച് പേസ്റ്റും എടുത്തിട്ടുണ്ട്.. അതുപോലെതന്നെ വൃത്തിയാക്കാനുള്ള പാത്രങ്ങളും എടുക്കുക തുടർന്ന് ചെയ്യേണ്ട കാര്യം ഒരു രണ്ട് ടീസ്പൂൺ ഒരു പാത്രത്തിലേക്ക് ഭസ്മം എടുക്കുക.. എല്ലാവരുടെയും വീട്ടിലും നമുക്കറിയാം പൂജാമുറിയിൽ ഒക്കെ ഭസ്മം ഉണ്ടാവും എന്നുള്ളത്.. അടുത്തതായിട്ട് നമുക്ക് വേണ്ടത് കുറച്ചു പേസ്റ്റ് ആണ്.. അതിനുശേഷം നമുക്ക്.

വേണ്ടത് ഒരു ചെറുനാരങ്ങയുടെ നീര് ആണ്.. അപ്പോൾ ഇത് വൃത്തിയാക്കാൻ ആയിട്ട് നമ്മൾ മൂന്ന് ഇൻഗ്രീഡിയന്റ് ആണ് എടുത്തിരിക്കുന്നത് ഭസ്മവും പേസ്റ്റും നാരങ്ങാനീരും.. അതിനുശേഷം ഇവ അളവിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം.. ഇനി ഈ തയ്യാറാക്കിയ ടിപ്സ് കൊണ്ടാണ് നമ്മൾ ക്ലാവ് പിടിച്ചാൽ നമ്മുടെ പാത്രങ്ങളെല്ലാം വൃത്തിയാക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….