ഏറെ വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് വരുന്ന തന്റെ പ്രവാസിയായ ഭർത്താവിനെ കാത്തിരുന്ന ഭാര്യയെ തേടിയെത്തിയ വാർത്ത കണ്ടോ…

മക്കളെ സ്കൂളിലേക്ക് പറഞ്ഞുവിട്ടശേഷം സുഹറ ടൗണിലുള്ള എടിഎം കൗണ്ടറിലേക്ക് ആണ് പോയത്.. തന്റെ ഭർത്താവ് അയച്ചുവിട്ട പൈസയിൽ നിന്നും വീട്ടു ചെലവിന് ഉള്ള പൈസ എടുക്കാൻ വേണ്ടിയാണ് അവൾ പോയത്.. അങ്ങനെ ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് ടൗണിൽ പുതിയതായിട്ട് ഉദ്ഘാടനം കഴിഞ്ഞ ഫർണിച്ചർ കട അവളുടെ ശ്രദ്ധയിൽപ്പെട്ടത്.. ഇക്ക അടുത്തമാസം നാട്ടിൽ വരും.. വീട്ടിലേക്ക് അതുകൊണ്ടുതന്നെ.

   

നല്ലൊരു കട്ടിൽ വാങ്ങണം അത് ഇക്കയുടെ തന്നെ നല്ലൊരു ആഗ്രഹമാണ്.. എത്ര വർഷമായി ഇക്ക ഗൾഫിൽ പോയി പണിയെടുക്കുന്നു.. അനിയന്മാർക്ക് എല്ലാം നല്ല സാമ്പത്തിക സൗകര്യങ്ങൾ ആയപ്പോൾ അവരെല്ലാവരും മറ്റൊരു വീടുവെച്ച് താമസം മാറി.. ഉമ്മയുടെ ഔദാര്യം കൊണ്ട് കിട്ടിയ കഴക്കൂട്ടം പട്ടികകളും എല്ലാം ചിതൽ തിന്ന കനത്തിൽ ഒരു കാറ്റോ മഴയോ വന്നാൽ ഇടിഞ്ഞു വീഴാറായി നിൽക്കുന്ന തറവാട് വീട്ടിൽ ഇക്ക നാട്ടിൽ.

വരുന്ന സമയത്ത് സുഖമായിട്ട് കിടക്കാൻ ഒരു പുതിയ കട്ടിൽ വാങ്ങാം എന്ന് മനസ്സിൽ തീരുമാനിച്ച ഉറപ്പിച്ചു.. അതുകൊണ്ടുതന്നെ അവൾ ആ പുതിയ കടയുടെ ഉള്ളിലേക്ക് കയറി.. വിവിധതരത്തിൽ പലതരം ഡിസൈനുകളിൽ പല കട്ടിലുകളും ഉണ്ടായിരുന്നു.. അവൾ അതെല്ലാം നോക്കിക്കൊണ്ട് ആ കടയുടെ ഉള്ളിലൂടെ നടന്നു.. കാശുള്ള ആളുകൾ ഒരു വിലപേശലും ഇല്ലാതെ ഇഷ്ടപ്പെട്ട കട്ടിലുകൾ വീട്ടിലേക്ക് കൊണ്ടുപോകുന്നത് അവൾ നോക്കി കാണുന്നുണ്ടായിരുന്നു.. പലതും നോക്കി അവൾ അവളുടെ വീട്ടിലെ റൂമിൽ കൊള്ളുന്നത് പോലെയുള്ള ഒരു കട്ടിലിന്റെ.

വിലയും മറ്റും ചോദിച്ചു മനസ്സിലാക്കി അവൾ വീട്ടിലേക്ക് പോയി.. അന്ന് വൈകുന്നേരം ഇക്കാ വിളിച്ചപ്പോൾ പുതിയ കട്ടിൽ വാങ്ങുന്ന കാര്യമാണ് അവൾ ആദ്യം തന്നെ പറഞ്ഞത്.. എനിക്ക് പ്രത്യേകമായ ഒരു കട്ടിൽ ഒന്നും വേണ്ട സുഹറ.. ദുബായിലെ ലേബർ റൂമിൽ കിടന്നുറങ്ങി ക്ഷീണിച്ച് എനിക്ക് നമ്മുടെ വീട്ടിൽ തറയിൽ കിടന്നുറങ്ങുന്നത് ഒന്നും നീ നോക്കിവെച്ച കട്ടിലിന്റെ മേലെ കിടന്നാൽ കിട്ടില്ല.. അയാൾ ഒരുപാട് ന്യായങ്ങൾ പറഞ്ഞുവെങ്കിലും അവൾ പുതിയ കട്ടിൽ വാങ്ങാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….