വാസ്തുപരമായിട്ട് വീട്ടിൽ കിണറിന്റെ സ്ഥാനത്തെ കുറിച്ചും കിണറിന്റെ ഭാഗത്ത് നട്ടുവളർത്തേണ്ട ചില പ്രത്യേക ചെടികളെ കുറിച്ച് മനസ്സിലാക്കാം…

ഒരു വീടിൻറെ വാസ്തു നോക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് ആ ഒരു വീട്ടിലെ കിണറിന്റെ സ്ഥാനം എന്നു പറയുന്നത്.. ഈ പറയുന്ന രണ്ട് കാര്യങ്ങളും ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്.. വാസ്തുപ്രകാരം ഒരു വീടിൻറെ മൂന്ന് സ്ഥാനങ്ങളിൽ ആണ് കിണർ വരാൻ ഏറ്റവും അനുയോജ്യമായ ഇടം എന്ന് പറയുന്നത്.. അതിൽ ആദ്യത്തെതും അതുപോലെതന്നെ.

   

ഏറ്റവും ശ്രേഷ്ഠം ആയിട്ടുള്ളതും ആയ സ്ഥാനം എന്ന് പറയുന്നത് വീടിൻറെ വടക്ക് കിഴക്ക് മൂല ആണ്.. അതായത് ഒരു വീടിൻറെ വടക്കുഭാഗവും കിഴക്ക് ഭാഗവും ചേരുന്ന ആ ഒരു കോണിന്റെ ഭാഗത്താണ് കിണർ വരുന്നത് എങ്കിൽ അതിൽപരം നിങ്ങൾക്കും നിങ്ങളുടെ വീടിനും ഒരു ഐശ്വര്യവും വരാനില്ല എന്നുള്ളതാണ്.. രണ്ടാമത്തെ ഒരു സ്ഥാനം എന്ന് പറയുന്നത് വീടിൻറെ കിഴക്കുഭാഗത്തും കിണർ വരാം.. അതുപോലെതന്നെ.

വടക്കുഭാഗത്ത് ആയിട്ട് മാത്രം കിണർ വരുന്നതും ഒരു നല്ല ലക്ഷണമാണ്.. അതുകൊണ്ടുതന്നെ ഈ മൂന്ന് വീടിൻറെ ഭാഗങ്ങളിലാണ് കിണറിന്റെ സ്ഥാനം വരാൻ ഏറ്റവും അനുയോജ്യം എന്നു പറയുന്നത്.. ഇന്ന് കിണറിന്റെ സ്ഥാനത്തെക്കുറിച്ച് അല്ല പറയാൻ പോകുന്നത് മറിച്ച് കിണറിന്റെ ചുറ്റും ഈ പറയുന്ന ചില ചെടികൾ നട്ടുപിടിപ്പിച്ചാൽ അതുവഴി നമ്മുടെ ജീവിതത്തിലേക്ക് വീട്ടിലേക്ക് വന്നുചേരുന്ന ഐശ്വര്യങ്ങളെയും സമൃദ്ധികളെയും.

കുറിച്ചാണ് പറയാൻ പോകുന്നത്.. ഇതുവഴി നമ്മുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ദോഷങ്ങളും എല്ലാം അകന്നു പോവുകയും ചെയ്യും.. മാത്രമല്ല ഒരുപാട് ഐശ്വര്യങ്ങളും സമൃദ്ധിയും ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും നേട്ടങ്ങളും എല്ലാം ഉണ്ടാവുന്നതാണ്.. അപ്പോൾ നമുക്ക് അത് ഏതൊക്കെ ചെടികളാണ് എന്നുള്ളത് ഇതിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….