രാത്രി ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ഷാന ചോദിച്ചത് വഹാബിന് തിങ്കളാഴ്ച പരിപാടികൾ ഒന്നുമില്ലല്ലോ എന്ന്.. എന്താ ഷാന ഉപ്പ ചോദിക്കുന്നത് കേട്ടോ.. ആകെ ഒരൊറ്റ മകൾ മാത്രമേയുള്ളൂ അവളുടെ ബർത്ത് ഡേ പോലും ഉപ്പയ്ക്ക് ഓർമ്മയില്ല അത് പറയുമ്പോൾ ഷാനയുടെ മുഖത്ത് പുച്ഛമായിരുന്നു.. ഹോ ബർത്ത് ഡേ യുടെ കാര്യമല്ലേ അതെല്ലാം എനിക്ക് നല്ല ഓർമ്മയുണ്ട് ഞാൻ ഒന്നും മറന്നിട്ടില്ല.. ഹൊ ആയിക്കോട്ടെ ഷാന പറഞ്ഞു..
പെട്ടെന്നാണ് മകൾ അത് പറഞ്ഞത് ഉപ്പ എനിക്ക് കഴിഞ്ഞവർഷത്തെ പോലെ പട്ടുപാവടയും കൊലുസും ഒന്നും വേണ്ട.. അതൊന്നും എൻറെ കൂട്ടുകാരികളെ കാണിക്കാൻ പറ്റില്ല.. അത് പറയുമ്പോൾ അവളുടെ മുഖത്ത് നേരിയ നിരാശ ഉണ്ടായിരുന്നു.. അതുകേട്ടപ്പോൾ അയാൾ പറഞ്ഞു എന്തായാലും ഈ പിറന്നാളിന് മോള് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരിക്കും ഈ ഉപ്പ് മോൾക്ക് നൽകുന്നത് പ്രോമിസ്.. ഭക്ഷണം വായിൽ വച്ചതും അവൾക്ക്.
പെട്ടെന്ന് തന്നെ ദേഷ്യം വന്നു ഉടനെ തന്നെ അവൾ പ്ലേറ്റ് തട്ടിമാറ്റികൊണ്ട് സൈനബയെ വിളിച്ചു.. സൈനുമ്മ ഇവിടേക്ക് വരു.. അവർ അടുക്കളയിൽ നിന്ന് മടിച്ചു കൊണ്ട് ഡൈനിങ് ഹാളിലേക്ക് എത്തി.. എന്താ സൈനുമ്മ ഞാൻ നിങ്ങളോട് ഇതാണോ ഉണ്ടാക്കാൻ പറഞ്ഞത്.. നിങ്ങൾ എന്താണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.. ഞാൻ പറഞ്ഞത് ചപ്പാത്തിയും ചില്ലി ചിക്കനും ആണ് നിങ്ങളോട് ഉണ്ടാക്കാൻ പറഞ്ഞത് എന്നാൽ നിങ്ങൾ വെറും.
ചിക്കൻ കറിയാണ് ഉണ്ടാക്കിയിരിക്കുന്നത്.. എനിക്കിത് ഇഷ്ടമല്ല ഞാൻ ഇത് കഴിക്കില്ല.. മോളെ അങ്ങനെ പറയരുത് ചില്ലി ചിക്കനെക്കാൾ ഏറെ രുചികരവും ആണ് ഈ വറുത്തരച്ച ചിക്കൻ കറി.. അതു പറഞ്ഞത് അവളുടെ ഉപ്പയാണ്.. അയാൾ വേഗം തന്നെ മറ്റൊരു ചപ്പാത്തി കൂടി എടുത്ത് തന്റെ പ്ലേറ്റിലേക്ക് ഇട്ടു.. ശരി എന്നാ മോൾക്ക് ചപ്പാത്തി ഇഷ്ടമല്ലെങ്കിൽ അത് കഴിക്കേണ്ട ഇടിയപ്പവും വെജിറ്റബിൾ കറിയും ഉണ്ടാക്കിയിട്ടുണ്ട്.. എനിക്ക് ഒന്നും വേണ്ട എന്നല്ലേ ഞാൻ പറഞ്ഞത് അവൾ ദേഷ്യത്തോടുകൂടി പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….