പ്രായമാകുമ്പോൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വ.കാ.ര്യ.ഭാഗങ്ങളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും അതിനുള്ള ട്രീറ്റ്മെൻറ്കളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും.. പൊതുവേ പ്രായമാകുമ്പോൾ ഞാൻ കൂടുതലും സംസാരിച്ചുകൊണ്ടിരുന്ന ഒരു വിഷയം എന്ന് പറയുന്നത് മുഖത്തിന്റെ സൗന്ദര്യം അതുപോലെതന്നെ നമ്മുടെ സ്കിന്നിൽ സംഭവിക്കുന്ന മാറ്റങ്ങൾ നമ്മുടെ തൊലിപ്പുറത്ത് സംഭവിക്കുന്ന സ്കിൻ സാഗിങ് ആണ്.. പക്ഷേ ഇന്ന് വളരെ വ്യത്യസ്തമായ ഒരു വിഷയവുമായിട്ടാണ്.

   

നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.. വജൈന അതുപോലെ യോനീഭാഗങ്ങൾ പുരുഷ ജനനേന്ദ്രിയങ്ങൾ തുടങ്ങിയവയിൽ പ്രായമാകുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. സ്ത്രീകളിൽ ഒരു പ്രായം കഴിയുമ്പോൾ ഏജിങ് പ്രോസസിന്റെ ഭാഗമായിട്ട് അവരുടെ യോനി ഭാഗങ്ങളിൽ അതുപോലെതന്നെ വജൈനയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിട്ട് വരുന്ന മാറ്റങ്ങൾ എന്ന് പറയുന്നത് അവരുടെ ഉദ്ധാരണ കുറവ് അഥവാ ഓർഗാസം എന്നുള്ള ഒരു അവസ്ഥയിൽ അവർക്ക് ഉണ്ടാകുന്ന ഒരു മാറ്റമാണ്..

ഇത്തരം പ്രശ്നങ്ങളിലേക്ക് എത്തുന്നത് സ്ത്രീകളിൽ ഒരു വലിയ കുറവുകളായി തന്നെ തോന്നുന്നുണ്ട്.. ചിലരിൽ ഉണ്ടാകുന്ന ഒരു മാറ്റം എന്നു പറയുന്നത് ശാരീരികമായിട്ടും ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന ഡ്രൈനസിന്റെ ഭാഗമായിട്ട് അവർക്കുണ്ടാകുന്ന സന്തോഷം എന്നിവയിൽ വല്ലാതെ കുറവ് വരുന്നു.. അതുപോലെതന്നെ ചില ആളുകളിലും മൂത്രം പിടിച്ചുനിർത്താൻ കഴിയാത്ത ഒരു അവസ്ഥ പോലും ഉണ്ടാവുന്നു..

അപ്പോൾ ഇതുമായി ബന്ധപ്പെട്ട ചികിത്സാ രീതികളെ കുറിച്ച് ചോദിച്ചാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചികിത്സ എന്ന് പറയുന്നത് പിആർബി ഇഞ്ചക്ഷൻ ആണ്.. ഈ ഒരു ഇഞ്ചക്ഷൻ നോർമൽ ആയിട്ട് ഞാൻ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ അല്ലെങ്കിലും മുടികൊഴിച്ചിൽ കുറയ്ക്കാൻ അല്ലെങ്കിൽ പ്രായം കുറയ്ക്കാൻ ഒക്കെ വേണ്ടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….