സ്വത്തുക്കൾക്ക് വേണ്ടിയും സ്വന്തം ഭാര്യയുടെ വാക്കുകൾ കേട്ടു സ്വന്തം മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകന് സംഭവിച്ചത് കണ്ടോ…

അരവിന്ദൻ അച്ഛൻറെ മുഖത്ത് നോക്കി ഉച്ചത്തിലാണ് അത് പറഞ്ഞത്.. രണ്ടാളും ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങണം അച്ഛനും അമ്മയും ആണത്രേ നിങ്ങളെ കൊണ്ട് എനിക്ക് ഒരു സമാധാനവും ഇല്ലാതെ ആയിരിക്കുന്നു.. എനിക്ക് മതിയായി.. അത് കേട്ടതും അമ്മ ചോദിച്ചു മോനെ ഞങ്ങൾ രണ്ടുപേരും ഈ വയസ്സാൻ കാലത്ത് എവിടേക്കാണ് പോവുക.. അത് പറയുമ്പോൾ മീനാക്ഷി അമ്മയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.. അതുകേട്ടപ്പോൾ അരവിന്ദൻ.

   

തുടർന്നു ദേ തള്ളേ നിങ്ങളോട് ഞാൻ ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട് എന്നെ മകനെ എന്ന് വിളിക്കരുത് എന്ന്.. പിന്നെ വേറൊരു കാര്യം നിങ്ങൾ ഇവിടെ നിന്നും പോയാൽ മതി നിങ്ങൾ എവിടെ പോയാലും ഏതു നരകത്തിൽ പോയാലും എനിക്ക് ഒരു കുഴപ്പവുമില്ല.. ഇവിടെ നിന്നും ശല്യം ചെയ്യാതെ രണ്ടുപേരും ഒന്ന് ഇറങ്ങി തന്നാൽ മാത്രം മതി.. അതുകേട്ടപ്പോൾ മീനാക്ഷി അമ്മ വീണ്ടും പറഞ്ഞു ഞാൻ നിന്നെ നൊന്ത് പ്രസവിച്ചതാണ് നിന്നെ.

ഞാൻ മോനെ എന്ന് വിളിക്കാതെ മറ്റെന്താണ് വിളിക്കുക.. അത് പറഞ്ഞു തീരും മുൻപേ തന്നെ അരവിന്ദൻ അവരെ പുറകിലേക്ക് തള്ളിയിട്ടു.. അവർ സിറ്റൗട്ടിലേക്ക് പ്രതീക്ഷിക്കാതെ വീണുപോയി.. അവൻറെ അച്ഛൻ ഒരിക്കലും അവൻ അമ്മയുടെ ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്യും എന്ന് കരുതിയില്ല അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാതെ നടന്നതുകൊണ്ട് അയാൾക്ക് അവരെ പിടിക്കാനും കഴിഞ്ഞില്ല.. ഉടനെ തന്നെ അയാൾ മീനാക്ഷി.

അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി അവരെ എടുത്തു..ദൈവം സഹായിച്ച് അവർക്ക് യാതൊരു കുഴപ്പവും പറ്റിയില്ല.. അയാൾ ആ ഒരു സംഭവത്തിന്റെ ദേഷ്യത്തിൽ സ്വന്തം മോനെ അടിക്കാനായി കൈ ഉയർത്തി.. അപ്പോഴാണ് മരുമകൾ ഉള്ളിൽ നിന്ന് വരുന്നത് കണ്ടത് കയ്യിൽ ഒരു ബാഗും ഉണ്ട്.. ഉടനെ തന്നെ അവൾ ആ ബാഗ് അവരുടെ മുന്നിലേക്ക് ഒറ്റയേറ്.. അതിനുശേഷം പുച്ഛത്തിൽ ഒന്ന് ചിരിച്ചശേഷം അവൾ ഉള്ളിലേക്ക് തന്നെ കയറിപ്പോയി.. എന്തായാലും ഇനി മകനോട് സംസാരിച്ചിട്ടും അല്ലെങ്കിൽ ഈ വീട്ടിൽ ഇനി നിന്നിട്ടും ഒരു കാര്യവുമില്ല എന്ന് അയാൾക്ക് ആ ഒരു പ്രവർത്തി കൊണ്ട് തന്നെ മനസ്സിലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….