ഒരു വ്യക്തിയിൽ പാനിക് അറ്റാക്ക് ഉണ്ടാവുമ്പോൾ വരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ഇത് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മൾ ഇതിനു മുൻപ് ആൻങ്സൈറ്റി ഡിസോർഡറുകളെ കുറിച്ച് സംസാരിച്ചിരുന്നു.. ഇതിൽ തന്നെ ഹാർട്ടറ്റാക്ക് എന്ന് അറിയപ്പെടുന്ന ഒരു ഡിസോഡർ ആണ് പാനിക്ക് അറ്റാക്ക് എന്ന് പറയുന്നത്.. ചില സമയങ്ങളിൽ നമുക്ക് പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുന്നതായിട്ടും അതുപോലെ കാലുകളിൽ നിന്ന് തരിപ്പ് വരുന്നത് ആയിട്ടും തലയിൽ എന്തോ ഒരു ഭാരം ഉള്ളതുപോലെ അതല്ലെങ്കിൽ.

   

ഒരു പിരിമുറുക്കം അനുഭവപ്പെടുന്നത് പോലെയൊക്കെ തോന്നാറുണ്ട്.. ഇതിനെയാണ് നമ്മൾ പാനിക്ക് ആവുക എന്ന് പറയുന്നത്.. നമ്മുടെ ലൈഫിൽ ഏതെങ്കിലും തരത്തിലെ ഒരു ഭീഷണിയായിട്ട് ഒരു അവസ്ഥ വരികയാണ് എങ്കിൽ നമ്മുടെ ശരീരം ഒന്നുകിൽ അതിനെ അവോയ്ഡ് ചെയ്യാൻ അല്ലെങ്കിൽ അതിനെതിരെ ഫൈറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്.. അങ്ങനെ ശരീരം ഇതിനെതിരെ ഫൈറ്റ് ചെയ്യുന്ന സമയത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാറുണ്ട്..

അതായത് ഹാർട്ട് ബീറ്റ് വല്ലാതെ കൂടുക അതുപോലെതന്നെ കാല് തളരുന്നത് പോലെ തോന്നുക.. നല്ലപോലെ കിതക്കുക കൃഷ്ണമണി വികസിച്ചു വരിക.. ശ്വാസം മുട്ടുക തുടങ്ങിയ ശാരീരികമായി രീതിയിലുള്ള ബുദ്ധിമുട്ടുകളൊക്കെ നമ്മുടെ ശരീരത്തിൽ സംഭവിക്കാറുണ്ട്.. പക്ഷേ യാതൊരുവിധ കാരണമില്ലാതെ ഇത്തരം ലക്ഷണങ്ങൾ കാണുന്ന സമയത്ത് അതിനെയാണ് നമ്മൾ പാനിക് അറ്റാക്ക് എന്നു പറയുന്നത്.. ഈ ഒരു അറ്റാക്ക് ഉണ്ടാകുന്നതിനു.

മുന്നേ തന്നെ ഇവർക്ക് തനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണ് എന്നുള്ള ഒരു തോന്നൽ അനുഭവപ്പെടാറുണ്ട്.. അതിനുശേഷം അവർക്ക് ഹാർട്ട് ബീറ്റ് വല്ലാതെ കൂടുക.. അതുപോലെ കൈകാലുകൾ എല്ലാം തളർന്നുപോകുന്ന സമയത്ത് തനിക്ക് ഹാർട്ടറ്റാക്ക് വരികയാണോ അല്ലെങ്കില് ശരീരം പെട്ടെന്ന് കുഴഞ്ഞു പോകുകയാണ് എന്നുള്ള പേടിയൊക്കെ ഉണ്ടാവും.. ഈ ഒരു അറ്റാക്ക് ഒരു വ്യക്തിയിലെ 20 മിനിറ്റോളം നീണ്ടുനിൽക്കുകയും ഇവരെ ഇതിനെ തുടർന്ന് ഒരുപാട് ഡോക്ടർമാരെ പോയി കാണുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….