കൈകളിൽ അനുഭവപ്പെടുന്ന അസഹ്യമായ വേദനകളും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൈകളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ മരവിപ്പ് രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന അസഹ്യമായ വേദന ഒരുപക്ഷേ രാത്രി ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ കൈകൾക്ക് ശേഷി നഷ്ടപ്പെട്ട ഒരു ഫീല് അതുപോലെ ഫലക്കുറവ് അനുഭവപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് അതുപോലെ തന്നെ പലപ്പോഴും രാത്രി ഉറങ്ങുമ്പോൾ വേദന കാരണം എഴുന്നേൽക്കാൻ വരാറുണ്ട്..

   

അതുപോലെതന്നെ ദിവസേന ചെയ്യുന്ന ജോലികളായ പച്ചക്കറി മുറിക്കുമ്പോൾ അല്ലെങ്കിലും തുണികൾ അലക്കി പിഴിയുന്ന സമയത്ത് അതുപോലെ ബൈക്ക് ഓടിക്കുന്ന സമയങ്ങളിൽ കീബോർഡ് ടൈപ്പ് ചെയ്യുന്ന സമയങ്ങളിൽ ഒക്കെ കൈകൾക്ക് വേദന ഉണ്ടാകുന്ന ഒരു അവസ്ഥ വരാറുണ്ട്.. നോർമൽ ആയിട്ട് കൈ വേദനയ്ക്ക് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെങ്കിലും ഇന്ന് പലരിലും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രധാന കാരണമാണ്.

കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. പേര് കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ പരിചിതമായിരിക്കില്ല.. പലപ്പോഴും നിങ്ങൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആയിട്ട് അല്ലെങ്കിൽ ലക്ഷണങ്ങൾ ആയിട്ട് ഒരു ഡോക്ടറെ പോയി കാണുമ്പോൾ ഞരമ്പ് ചുരുണ്ടതാണ് എന്നൊക്കെ ചിലപ്പോൾ ഡോക്ടർ പറഞ്ഞിട്ടുണ്ടാവും.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത് ഇത്തരത്തിൽ ഉണ്ടാകുന്ന കൈ വേദനകൾക്ക്.

പിന്നിലെ ഒരു പ്രധാന കാരണമായ കാർപ്പൽ ടണൽ സിൻഡ്രം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മൾ നേരത്തെ പറഞ്ഞു ഞരമ്പ് കുടുങ്ങുക അല്ലെങ്കിൽ ചുരുളുക നർവിന് ഉണ്ടാകുന്ന കംപ്രഷൻ തുടങ്ങിയവയാണ് ഈ ഒരു പ്രശ്നത്തിലേക്ക് നയിക്കുന്നത് എന്ന്.. അതായത് നമ്മുടെ കൈകളിലേക്ക് സപ്ലൈ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട നേർവ് ആണ് മീഡിയം നേർവ് എന്ന് പറയുന്നത്.. കഴുത്തിലൂടെ വന്ന കൈകളിലൂടെ പാസ് ചെയ്തു പോകുന്നതാണ് എങ്കിലും നമ്മുടെ കൈകളിലെ റിസ്റ്റിന്റെ ഭാഗത്തെ ഒരു പാടയുടെ അടിയിലൂടെയാണ് ഈ മീഡിയം നർവു കടന്നു പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….