എന്താണ് പെർ.ഫോമൻസ് ആ.ൻ.ങ്സൈ.റ്റി എന്നും ഇത് ദാമ്പ.ത്യ.ജീവിത എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്താണ് പെർഫോമൻസ് ആൻങ്സൈറ്റി എന്ന് പറയുന്നത് അതുപോലെ എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത്.. ഇത് സ്വാഭാവികമായിട്ടും ഉടലെടുക്കുന്നത് അല്ല.. ഇത് കൂട്ടുകാർ വഴി അല്ലെങ്കിൽ പുസ്തകങ്ങൾ വായിച്ചു മുതിർന്നവർ വഴി അതല്ലെങ്കിൽ ഇൻറർനെറ്റ് വഴി നീല ചിത്രങ്ങൾ കണ്ടിട്ട് നമ്മൾ തന്നെ സ്വയം ഉണ്ടാക്കിയെടുക്കുന്ന ഒരു കാര്യമാണ് ഈ പെർഫോമൻസ്.

   

ആൻങ്സൈറ്റ് എന്നുപറയുന്നത്.. വാസ്തവത്തിലെ കൂട്ടുകാരുമായിട്ട് അവർക്ക് ഇതിനെക്കുറിച്ച് ചില അറിവുകൾ ലഭിക്കുന്നു.. അതായത് ഒരു പുരുഷനായാൽ അവരുടെ ലിംഗത്തിന് ഇത്ര നീളം വേണം അതുപോലെതന്നെ സ്ത്രീകൾ ആയാലും ഇതുപോലെയൊക്കെ ഉള്ള മിദ്യാധാരണകളിൽ എത്തിപ്പെടുന്നു.. ചർച്ചകളിൽ മിക്കപ്പോഴും നടത്തുന്നത് ലൈംഗികമായിട്ട് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്തന്നതിന് എന്തെല്ലാമാണ് വേണ്ടത്..

ലൈംഗികമായി ബന്ധപ്പെടാനുള്ള കഴിവ് സ്വാഭാവികമായ വ്യക്തികളിൽ മാത്രമാണ് ഇത്തരം പെർഫോമൻസ് ആൻങ്സൈറ്റി രൂപപ്പെടുന്നുള്ളൂ.. മറ്റ് ഒരു കാരണം അതായത് സെക്കൻഡറി ആയിട്ടുള്ള ഒരു കാരണം എന്ന് പറയുന്നത് സ്വന്തം ഇണ തന്നെ പറയുകയാണ് നിങ്ങളെക്കൊണ്ട് ഒന്നിനും കഴിയുന്നില്ല എന്ന് പറയുമ്പോൾ പിന്നീട് ബന്ധപ്പെടുന്ന സമയങ്ങളിൽ ചില പുരുഷന്മാർക്ക് പെർഫോമൻസ് ആൻങ്സൈറ്റി അതായത് തനിക്ക് കഴിയുമോ.

എന്നുള്ള ഒരു പേടി ഉടലെടുക്കാറുണ്ട്.. സ്വഭാവികമായിട്ടും നല്ല ലൈംഗികശേഷിയുള്ള ആളുകളിൽ പോലും ഇത്തരത്തിൽ കേൾക്കുന്ന തെറ്റിദ്ധാരണകൾ ഇത്തരം പ്രശ്നങ്ങളിലേക്ക് അവരെ നയിക്കാറുണ്ട്.. പലപ്പോഴും നീല ചിത്രങ്ങളിൽ കാണിക്കുന്നതെല്ലാം മിദ്യാധാരണകളാണ് അതൊന്നും യാഥാർത്ഥ്യമല്ല.. അതുകൊണ്ടുതന്നെ ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താൻ ലിംഗത്തിന്റെ നീളം ഒരു പ്രശ്നം ആവുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….