ബസിൽ വച്ച് മോഷണക്കുറ്റം ചുമത്തിയ യുവാവിനെ രക്ഷിക്കാൻ വന്ന യുവതിയെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി…

ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു സ്ത്രീ ഉച്ചത്തിൽ കള്ളൻ കള്ളൻ എന്ന് നിലവിളിക്കുന്നത് കേട്ടത്.. ബസ്സിൽ നല്ല തിരക്കായിരുന്നു.. എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങി. ആ സ്ത്രീ പറഞ്ഞു കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാല കാണുന്നില്ല.. ആ സ്ത്രീ നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ ബസ്സിലുള്ള ഒരു വ്യക്തി പറഞ്ഞു പോലീസ് സ്റ്റേഷൻ ഇവിടെ അടുത്ത് തന്നെയാണ് എന്തായാലും ബസ് അങ്ങോട്ടേക്ക് പോകാം.. അതുമാത്രമല്ല ബസ്സിൽ.

   

നിന്ന് ഒരാൾ പോലും ഇറങ്ങരുത് ബസ് നേരെ പോലീസ് സ്റ്റേഷനിൽ പോകട്ടെ എന്ന് പറഞ്ഞു.. പെട്ടെന്നാണ് അത് പറഞ്ഞപ്പോൾ ഒരു വ്യക്തിയുടെ ശബ്ദം ഉയർന്നത് അയ്യോ സാറേ എന്നെ ഇവിടെ ഇറക്കണം എനിക്കിന്ന് ഇൻറർവ്യൂ ഉള്ളതാണ്.. നല്ല വേഷം ധരിച്ച കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരനാണ് ബസ്സിൽ നിന്ന് അത് പറഞ്ഞത്.. അത് കേട്ടപ്പോൾ കണ്ടക്ടർ പറഞ്ഞു സഹോദരാ വെറും അഞ്ചു മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ.

പോലീസ് സ്റ്റേഷനിൽ ഇവിടെ അടുത്ത് തന്നെയാണ് എന്തായാലും ആരെയും പരിശോധിക്കാതെ ഈ ബസ്സിൽ നിന്ന് വിടാൻ കഴിയില്ല.. അതും പറഞ്ഞുകൊണ്ട് അടുത്തു നിൽക്കുന്ന രണ്ട് പേരോട് അയാളെ നോക്കി എന്തോ കണ്ണുറക്കി കാണിച്ചു.. അതിൻറെ പിന്നിലെ അർത്ഥം ആ ചെറുപ്പക്കാരനെ സംശയമുണ്ട് എന്നുള്ളതായിരുന്നു.. അതുമാത്രമല്ല ഈ ഒരു സംഭവം നടന്നത് ഒരാൾ പറഞ്ഞു എനിക്ക് ഈ ചെറുപ്പക്കാരനെ സംശയമുണ്ട് എന്ന്.. അത് കേട്ടതും ബസ്സിലുള്ള എല്ലാവരും ആ ഒരു ചെറുപ്പക്കാരനെ കൂടുതൽ സംശയത്തോട് കൂടി നോക്കാൻ തുടങ്ങി.. എല്ലാവരും.

തന്നെ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ ആ ചെറുപ്പക്കാരനാണ് ആകെ പരിഭ്രാന്തിയായി.. ഒന്ന് രണ്ട് ചെറുപ്പക്കാർ ഉടനെ തന്നെ ബസിന്റെ ഡോറിന്റെ ഭാഗത്ത് പോയി നിന്നിട്ട് പറഞ്ഞു ആരും ഇറങ്ങരുത് കള്ളൻ ഈ ബസിന്റെ അകത്തു തന്നെ ഉണ്ട്.. ബസ്സിൽ ഇത്രയും കോലാഹലങ്ങൾ നടക്കുമ്പോഴും ഒരു ശാലീന സുന്ദരിയായ നീല ചുരിദാർ ഇട്ട പെൺകുട്ടി മാത്രം ഒന്നും അറിയുന്നുണ്ടായിരുന്നില്ല.. കാരണം അവളുടെ മനസ്സ് ചിന്ത എല്ലാം മറ്റേതോ ലോകത്താണ് എന്നുള്ളത് ആ മുഖത്തിൽ നിന്ന് തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….