പ്രായവ്യത്യാസങ്ങൾ ഇല്ലാതെ ഗ്യാസ്ട്രബിൾ പ്രശ്നം വരുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം ഇവനാണ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ വ്യാപകമായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത്.. പ്രായ വ്യത്യാസങ്ങൾ ഇല്ലാതെ അതായത് കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ ഈ ഒരു പ്രശ്നം കണ്ടിരുന്നു.. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുന്നത്.. പ്രധാനമായിട്ടും ഈ ഗ്യാസ്ട്രബിൾ രണ്ട് തരത്തിൽ കാണാറുണ്ട്..

   

ചില ആളുകൾക്ക് വയറിനു മുകളിലേക്കുള്ള ബുദ്ധിമുട്ടുകൾ ആയിട്ടാണ് കാണപ്പെടാറുള്ളത്.. അതുപോലെ മറ്റു ചിലർക്ക് വയറിന് താഴേക്ക് അതായത് കീഴ്വായൂ ശല്യങ്ങൾ പോലെയാണ് കാണപ്പെടുന്നത്.. നമുക്കെല്ലാവർക്കും അറിയാം ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണരീതികളിലെ അപാകതകൾ തന്നെയാണ്.. അതുപോലെ ചില ആളുകളൊക്കെ ക്ലിനിക്കിൽ പറയാറുണ്ട് ഡോക്ടറെ വെറും.

പച്ചവെള്ളം കുടിച്ചാൽ പോലും എനിക്ക് ഒരു ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന്.. എന്നാൽ ചില സാഹചര്യങ്ങളിൽ ഒക്കെ നമ്മൾ ചെയ്യുന്ന ചില പ്രവർത്തികൾ മൂലം നമുക്ക് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാറുണ്ട്.. അപ്പോൾ അത്തരം കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ നമ്മുടെ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ല എങ്കിൽ അതായത് ചവച്ച് അരച്ച് കഴിക്കാതെ വേഗം.

വേഗം ഭക്ഷണം കഴിക്കുകയാണ് എങ്കിൽ അതിനിടയിൽ ഒരുപാട് വായു കൂടി നമ്മൾ വിഴുങ്ങാൻ ചാൻസ് കൂടുതലാണ്.. അപ്പോൾ ഇത്തരം ആളുകൾക്ക് ഭക്ഷണം പ്രോപ്പർ ആയിട്ട് ദഹിക്കണം എന്നില്ല.. അപ്പോൾ ഇത്തരത്തിൽ നിങ്ങൾ ഗ്യാസ് അങ്ങോട്ട് ശരീരത്തിന്റെ ഉള്ളിലേക്ക് പോകുന്നത് കൊണ്ട് തന്നെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതകൾ കൂടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/cG-a6wHl6RY