ദിവസവും ഈ പറയുന്ന രീതിയിൽ ഉലുവ കഴിച്ചാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അനാവശ്യമായ കൊഴുപ്പുകൾ ഈസി ആയിട്ട് മാറ്റിയെടുക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും പൊതുവേ ആഗ്രഹിക്കുന്ന ഒന്നാണ് കൂടുതൽ ആരോഗ്യത്തോടുകൂടി അല്ലെങ്കിൽ കൂടുതൽ എനർജറ്റിക്കായി ഇരിക്കണം എന്നൊക്കെ.. നമ്മൾ ഓരോ വ്യക്തികൾക്കും ശരീരപ്രകൃതം എന്ന് പറയുന്നത് ഓരോ തരത്തിലാണ്.. ശരീരപ്രകൃതം എന്ന് പറയുമ്പോൾ ചില ആളുകൾ വളരെ മെലിഞ്ഞത് ആകാം അതുപോലെ തന്നെ മറ്റു ചിലർ ആണെങ്കിൽ.

   

കുറച്ചൊക്കെ തടിയുള്ളവർ ആകാം.. അതുപോലെതന്നെ അമിതമായ വണ്ണം ഉള്ളവരും നമ്മുടെ ഇടയിൽ ഉണ്ട്.. അപ്പോൾ ഇത്തരത്തിലെ അമിതമായ വണ്ണം ഉണ്ടാകുന്നത് കൊണ്ട് തന്നെ ഇതുപോലെ അവർക്ക് ഒരുപാട് ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ കുറച്ചുനേരം നടക്കുമ്പോൾ തന്നെ വല്ലാത്ത കിതപ്പ് അനുഭവപ്പെടാൻ അതുപോലെ ഉറങ്ങുമ്പോൾ ഒക്കെ കൂർക്കം വലി ഉണ്ടാകാം..

അത് മാത്രമല്ല അമിതവണ്ണമുള്ള ആളുകളിലെ സ്ഥിരമായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ജോയിൻറ് പെയിൻ എന്ന് പറയുന്നത്.. പൊതുവേ ഈ അമിതവണ്ണം ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിലെ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തന്നെയാണ്.. ഈ കൊഴുപ്പ് അടയാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലും അതുപോലെതന്നെ ഭക്ഷണരീതികളിലും ഉള്ള അപാകതകൾ.

തന്നെയാണ്.. ശരീരത്തിന്റെ പല ഭാഗങ്ങളിലായിട്ട് ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്..അത് അടിവയറിൽ അടിഞ്ഞുകൂടുമ്പോൾ അത് കുടവയറായിട്ടും മാറുന്നു എന്നാൽ അത് ആന്തരിക അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞു കൂടുമ്പോൾ ഉദാഹരണമായിട്ട് ഹൃദയത്തിന് ചുറ്റും ഒക്കെയാണെങ്കിൽ അത് ഹൃദയസംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….