വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ വെരിക്കോസ് അൾസറിലേക്ക് മാറുന്നത് എങ്ങനെയാണ് എന്നും അതിൻറെ കാരണങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ സ്ത്രീപുരുഷഭേദമെന്യേ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു കണ്ടീഷനാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ് അതുകൊണ്ട് തന്നെ ഈ വീഡിയോയിലൂടെ സംസാരിക്കുന്നത് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അതുമാത്രമല്ല ഈ വെരിക്കോസ്.

   

വെയിൻ മൂലം ഉണ്ടാകുന്ന അതിൻറെ ഒരു കോംപ്ലിക്കേഷൻ ആയ വെരിക്കോസ് അൾസർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതായത് എങ്ങനെയാണ് നമുക്ക് വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം ഉണ്ടാവുന്നത് അത് പിന്നീട് എങ്ങനെയാണ് വെരിക്കോസ് അൾസറിലേക്ക് പോകുന്നത് അതുപോലെ ഒരു പ്രശ്നം വരാതെ ഇരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം അല്ലെങ്കിൽ ഇതിനെ എങ്ങനെ പ്രതിരോധിക്കാം.

എന്തൊക്കെയാണ് ഇതിനുള്ള ചികിത്സ മാർഗ്ഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിലെ രണ്ട് തരത്തിലുള്ളുകളാണ് ഉള്ളത് എന്ന്.. ഒന്നാമത് നമ്മുടെ ഹൃദയത്തിൽ നിന്ന് ശരീരത്തിന് എല്ലാ ഭാഗത്തേക്കും രക്തം പ്രവഹിക്കുന്ന ആർട്ടറീസ് എന്നുള്ള വിഭാഗത്തിൽപ്പെട്ട രക്തക്കുഴലുകളും.. മറ്റൊന്ന് ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടു.

വരുന്ന വെയിൻസ് എന്ന് പറയുന്ന രക്തക്കുഴലുകളും.. ഇത് സാധാരണഗതിയിൽ ഹൃദയം പമ്പ് ചെയ്തിട്ടാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം എത്തുക.. ശരീരത്തിൻറെ ഉപരിതലങ്ങളിൽ നിന്ന് അശുദ്ധ രക്തങ്ങൾ ഹൃദയത്തിലേക്ക് തിരിച്ചുവരുന്നത് നമ്മുടെ മസ്കുലർ ആക്ഷൻ കൊണ്ടാണ് അതായത് ശരീരത്തിൻറെ മസിലുകളുടെ ആക്ഷൻ കൊണ്ടാണ്.. കൈകൾ കൊണ്ട് തല ചൊറിയുക അല്ലെങ്കിൽ കൈകൾ ഇടയ്ക്ക് പോകുകയൊക്കെ ചെയ്താൽ ഈ ഒരു പ്രവർത്തനം വളരെ ഈസി ആയിട്ട് നടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….