മുംബൈയിലെ ഒരു സിറ്റിയിലെ കുപ്പത്തൊട്ടിയിൽ മൃത.ദേഹം കിടക്കുന്നുണ്ടെന്ന് അറിഞ്ഞ പോലീസുകാർ പോയപ്പോൾ അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

2013 ഒക്ടോബർ 30 ആം തീയതി സമയം രാവിലെ ആറു മണി.. മുംബൈയിലെ ഒരു സിറ്റിയിലെ കുപ്പത്തൊട്ടിയിൽ ഒരു മൃതദേഹം കിടക്കുന്നത് കാണുകയാണ്.. എന്നാൽ ആ മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല.. അപ്പോൾ അവിടെ കണ്ട ആളുകൾ ഉടനെ തന്നെ പോലീസിനെ വിളിച്ച് അറിയിക്കുകയാണ് അതായത് കുപ്പത്തൊട്ടിയിൽ തലയില്ലാത്ത ഒരു മൃതദേഹം കിടക്കുന്നുണ്ട് എന്നുള്ളത്.. ഉടനെ തന്നെ അവിടേക്ക് പോലീസിയപ്പോൾ വളരെ.

   

ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്.. ഒരു ഡെഡ് ബോഡിയാണ് അതിന് കൈകളും കാലുകളും തലയും ഒന്നുമില്ല.. അതുമാത്രമല്ല ആ ഒരു ശരീരം നഗ്നമായിട്ടാണ് കിടക്കുന്നത്.. ആ ഒരു ശരീരം കണ്ടപ്പോൾ തന്നെ അതൊരു സ്ത്രീയുടെ ആണ് എന്നുള്ളത് അവർക്ക് മനസ്സിലായി.. എന്നാൽ ആ ഭാഗം എല്ലാം പോലീസും നല്ലപോലെ പരിശോധിച്ചു എന്നാൽ ആ ഒരു സ്ത്രീയുടെ വസ്ത്രമോ അല്ലെങ്കിൽ മൊബൈൽ ഫോൺ ഒന്നും തന്നെ പോലീസിനെ കണ്ടെത്താൻ കഴിഞ്ഞില്ല.. ഉടനെ തന്നെ അവിടുത്തെ പരിശോധനകൾ എല്ലാം കഴിഞ്ഞപ്പോൾ പോലീസ് മൃതദേഹത്തെ പോസ്റ്റുമോർട്ടം.

ചെയ്യാനായിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. ഉടനെ തന്നെ പോലീസ് പിന്നീട് അന്വേഷിക്കാൻ തുടങ്ങിയത് ഒരു മാസത്തിനുള്ളിൽ ഏതെങ്കിലും കിഡ്നാപ്പിംഗ് കേസുകൾ അതല്ലെങ്കിൽ മറ്റ് ഏതെങ്കിലും തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നുള്ളതാണ്.. എന്നാൽ അന്വേഷിച്ചപ്പോൾ അത്തരത്തിലുള്ള ഒരു കേസുകളും പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് മനസ്സിലായി.. അങ്ങനെയാണ് 2013 നവംബർ.

മൂന്നാം തീയതി രാവിലെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മ ഓടി വരികയാണ്.. എൻറെ മകൾ കാന്ത ഷെട്ടി യെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആ അമ്മ വന്നത്.. ഒക്ടോബർ 23 തീയതിയാണ് ഈ പെൺകുട്ടിയെ കാണാതെ ആകുന്നത്.. ഈ പെൺകുട്ടിക്ക് ഏകദേശം 36 വയസ്സ് ഉണ്ട്.. 10 വർഷങ്ങൾക്കു മുമ്പ് അവളുടെ വിവാഹം കഴിഞ്ഞതാണ് എന്നാൽ നാലുവർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….