പ്രായക്കുറവ് തോന്നിക്കാനും സ്കിന്നിന് കൂടുതൽ തിളക്കം നൽകാനും സോഫ്റ്റ് ആകാനും സഹായിക്കുന്ന എഫക്റ്റീവ് ആയിട്ടുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഓരോരുത്തരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ സ്കിൻ എപ്പോഴും കൂടുതൽ ചെറുപ്പം ആയിട്ട് അല്ലെങ്കിൽ കൂടുതൽ സോഫ്റ്റ് ആയിട്ടും തിളക്കത്തോടെ കൂടിയും ഡ്രൈനെസ്സ് ഒന്നുമില്ലാതെ നല്ല ഫ്രഷായി ഇരിക്കാൻ വേണ്ടി എല്ലാവരും ആഗ്രഹിക്കാറുണ്ട്.. ഉദാഹരണമായിട്ട് പറഞ്ഞാൽ നിങ്ങൾ പല ആളുകളെയും കണ്ടിട്ടുണ്ടാവും കാണുമ്പോൾ.

   

പ്രായക്കൂടുതൽ തോന്നും എന്നാൽ വയസ്സ് ചോദിക്കുമ്പോൾ വളരെ കുറവായിരിക്കും.. ഇന്ന് ഒരുപാട് പേരിൽ അതായത് ചെറുപ്പക്കാരായ ആളുകളിൽ ഇത്തരത്തിൽ കണ്ടു വരാറുണ്ട് അതായത് സ്കിൻ ഒക്കെ പെട്ടെന്ന് ചുളുങ്ങി ആ ഒരു തിളക്കം ഒക്കെ നഷ്ടപ്പെട്ട കൈകാലുകളൊക്കെ കൂടുതൽ ഡ്രൈനെസ് ആയി ഇരിക്കുന്നത് കാണും.. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പറഞ്ഞു ഒരുപാട് ആളുകൾ നിരന്തരം ക്ലിനിക്കിലേക്ക് വരാറുണ്ട്..

ഇന്ന് ഇവിടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് ചുളിവുകൾ എല്ലാം മാറ്റി ശരീരം കൂടുതൽ ചെറുപ്പമായിരിക്കും കൂടുതൽ സ്കിൻ തിളങ്ങാനും സോഫ്റ്റ് ആയിരിക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സ്കിന്നിൽ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഇന്ന് എല്ലാവർക്കും.

തിരക്കേറിയ ഒരു ജീവിത ശൈലിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത് അതുകൊണ്ട് തന്നെ പലർക്കും ജോലിയുടെ ഭാഗമായിട്ട് അല്ലെങ്കിൽ കുടുംബത്തിലെ പ്രശ്നങ്ങളൊക്കെ ആയിട്ട് ആങ്സൈറ്റ് അതുപോലെ സ്ട്രെസ്സ് ടെൻഷൻ തുടങ്ങിയവയൊക്കെ ഉണ്ടാകാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള സ്ട്രസ്സ് ടെൻഷൻ എന്നിവ കൊണ്ട് നമ്മുടെ പ്രായം കൂടുതലായതുപോലെ തോന്നിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….