ചില ആളുകൾ കണ്ടുവരുന്ന അമിതമായ ലൈം.ഗി.കത ഒരു രോഗാവസ്ഥ ആണോ?? ഇതെങ്ങനെ പരിഹരിക്കാം വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ദമ്പതികൾക്ക് ഇടയിലുള്ള അമിത ലൈംഗികതയെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അമിത ലൈംഗികത എന്ന് പറയുന്ന വാക്ക് തന്നെ ശരിയാണോ ഇത് കൂടുതലാണ് എന്നൊക്കെ അളക്കാൻ നമുക്ക് സാധിക്കുമോ അല്ലെങ്കിൽ ഇതിന് അളവുകോൽ ഉണ്ടോ.. ഒരു വ്യക്തി ക്ക് അമിത ലൈംഗികത ഉണ്ട് എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും..

   

എന്നിരുന്നാലും അമിത ലൈംഗികത ഉണ്ടാകുന്ന ചില വ്യക്തികൾ ഉണ്ട് അവർ ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ട്.. ഇത്തരത്തിൽ ചെയ്യുന്നതുമൂലം അത് സമൂഹത്തിന് ദോഷകരമായി തന്നെ ഭവിക്കാറുണ്ട് അതുകൊണ്ടുതന്നെ അവ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. പല ആളുകളിലും അമിത ലൈംഗികത കൂടുതലും കാണപ്പെടുന്നുണ്ട് അത് കൂടുതലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

എന്നാൽ അതിനു പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് അതുപോലെ ഇവയുമായി ബന്ധപ്പെട്ട ചികിത്സാരീതികൾ എന്തൊക്കെയാണ് എന്നും നമുക്ക് ഇന്നും വ്യക്തമായിട്ട് പറയാൻ കഴിഞ്ഞിട്ടില്ല.. എന്നാൽ ചില വ്യക്തികളിൽ അമിതമായ ലൈംഗികത കാണപ്പെടുന്നതിനുള്ള കാരണം അവരുടെ ഹോർമോൺ വ്യതിയാനം ആണോ അതല്ലെങ്കിൽ തലച്ചോറിന്റെ അകത്ത് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കൊണ്ട് ആണോ.

ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ മനസ്സിലാക്കേണ്ടത്.. സത്യം പറഞ്ഞാൽ ഇത് നമ്മുടെ തലച്ചോറിനകത്ത് കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ്.. കൂടുതലായിട്ടും ഹോർമോൺ വ്യതിയാനം അല്ല.. തലച്ചോറിനകത്ത് ഒരു ഭാഗം പ്രവർത്തിക്കാതെ ഇരിക്കുക അതുപോലെ മറ്റേ ഭാഗം വളരെ കൂടുതലായിട്ട് പ്രവർത്തിക്കുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുകയാണെങ്കിൽ അമിതമായ ലൈംഗികത ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….