കൈകാലുകളിൽ ഉണ്ടാകുന്ന ഡ്രൈനസ് മാറ്റി കൂടുതൽ സോഫ്റ്റ് ആകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന ഒരു ഹോം റെമഡി പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളുടെ ഒരു സ്വകാര്യ ദുഃഖം ആണ് എന്ന് തന്നെ ഇതിനെ പറയാം അതായത് കൈകാലുകൾ വളരെ ഡ്രൈ ആയിരിക്കുക അതുപോലെ തന്നെ പെട്ടെന്ന് ചൂളവുകൾ വരിക അതുമൂലം പ്രായമായതുപോലെ തോന്നുക.. കയ്യും കാലുകൾ ഒക്കെ കൂടുതലും മൊരിഞ്ഞിരിക്കുക.. ഒരാൾക്ക് കൈ കൊടുക്കുമ്പോൾ പോലും കൈകൾ കൂടുതൽ റഫ് ആയതുപോലെ തോന്നുക..

   

ഇത്തരം പ്രശ്നങ്ങൾ ആയിട്ട് ഒരുപാട് ആളുകളെ നിരന്തരം വന്നു കാണാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾ എല്ലാം ഈസിയായി പരിഹരിക്കാനും അതുപോലെ തന്നെ ചുളിവുകൾ എല്ലാം മാറ്റി പ്രായം കുറഞ്ഞതുപോലെ തോന്നാനും സഹായിക്കുന്ന ഒരു ചെറിയ ഹോം റെമഡി നമുക്ക് പരിചയപ്പെടാം.. ഈ ഹോം റെമഡി തയ്യാറാക്കാൻ നമുക്ക് പുറമേന്ന് ഒരു സാധനവും വേണ്ട.

നമ്മുടെ വീട്ടിൽ വളരെ ലഭിക്കുന്ന വസ്തുക്കൾ വച്ച് തന്നെ നമുക്ക് ഇത് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.. ഈയൊരു ഹോം റെമഡി തയ്യാറാക്കാൻ ഏറ്റവും പ്രധാനമായിട്ട് നമുക്ക് വേണ്ടത് പഞ്ചസാര പൊടിയാണ്.. ഒന്നുകിൽ നിങ്ങൾക്ക് വീട്ടിലുള്ള പഞ്ചസാര പൊടിച്ചു ഉപയോഗിക്കാം അതല്ലെങ്കിൽ കടകളിൽനിന്ന് ഇത്തരത്തിലുള്ള പഞ്ചസാരയുടെ പൊടി ലഭിക്കുന്നതാണ് അത് വാങ്ങി യൂസ് ചെയ്യാം.. അതിനുശേഷം.

നമുക്ക് വേണ്ടത് നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്.. ഈ ഹോം റെമഡി ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ചെറു ചൂടുവെള്ളത്തിൽ കൈകാലുകൾ ഒക്കെ നല്ലപോലെ ഒരു രണ്ട് മിനിറ്റ് നേരത്തേക്ക് എങ്കിലും വൃത്തിയായി കഴുകുക എന്നുള്ളതാണ്.. ഇങ്ങനെ കഴുകി കഴിഞ്ഞതിനുശേഷം നല്ലപോലെ കൈകാലുകൾ ഡ്രൈ ആവുമ്പോൾ നേരത്തെ പറഞ്ഞ പഞ്ചസാരയും വെളിച്ചെണ്ണയും കൂടി ചേർത്ത് മിശ്രിതം നമുക്ക് കൈയിലും കാലിലും ഒക്കെ ഉപയോഗിക്കാം.. ഇത് നമുക്ക് ഒരു സ്ക്രബർ ആയിട്ടാണ് ഉപയോഗിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….