മാതാപിതാക്കളുടെ വാക്കുകൾ കേട്ട് അഞ്ചുവർഷം പ്രണയിച്ച കാമുകനെ ഒഴിവാക്കാൻ ശ്രമിച്ച മകൾക്ക് സംഭവിച്ചത് കണ്ടോ….

ജോൺ മാത്യു എന്ന 25 വയസ്സുകാരനായ ചെറുപ്പക്കാരൻ ചെന്നൈയിലെ കൊട്ടിപ്പാക്കം എന്നുള്ള സ്ഥലത്താണ് അവന്റെ വീട്.. അവൻ അവന്റെ വീടിനടുത്തുള്ള ഒരു കോളേജിൽ തന്നെയാണ് പഠിക്കുന്നത്.. ഇവൻറെ വീടിൻറെ കുറച്ച് അപ്പുറത്തായിട്ടാണ് പുഷ്പ എന്ന പേരുള്ള 20 വയസ്സായ പെൺകുട്ടി താമസിച്ചിരുന്നത്.. ഇവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത് ഇവരുടെ അടുത്തുള്ള ഒരു പള്ളിയിൽ വച്ചാണ്.. പള്ളിയിലേക്ക് കുർബാനയ്ക്ക് വന്നപ്പോഴാണ്.

   

ഇവൻ ആദ്യമായിട്ട് ഈ പുഷ്പ എന്ന പെൺകുട്ടിയെ കാണുന്നത്.. അവളെ കണ്ടപ്പോൾ തന്നെ ഇവനെ വളരെ ഇഷ്ടമായി കാരണം നല്ല ഭംഗിയുള്ള ഒരു പെൺകുട്ടി തന്നെയായിരുന്നു പുഷ്പ.. അങ്ങനെ ഈ പെൺകുട്ടിയും ആയിട്ട് ആദ്യം ഒരു സൗഹൃദം സ്ഥാപിക്കാം എന്നുള്ള രീതിയിൽ അവൻ എല്ലാ ആഴ്ചകളിലും പള്ളിയിലേക്ക് പോകാൻ തുടങ്ങി.. അങ്ങനെ അത് പിന്നീട് ഒരു സൗഹൃദമായ് തുടങ്ങി അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി.. എന്നാൽ.

പിന്നീട് ആ ഒരു സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു.. അങ്ങനെ ഈ പെൺകുട്ടിക്ക് അവളുടെ പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ അടുത്തുള്ള നല്ലൊരു കോളേജിൽ തന്നെ സീറ്റും ലഭിച്ചു.. ബിസിയെ കോഴ്സ് ആണ് എടുത്തത്.. ഇവളുടെ ഏറ്റവും വലിയ ആഗ്രഹം പഠിപ്പ് എല്ലാം കഴിഞ്ഞാൽ നല്ലൊരു ജോലി നേടണം എന്നുള്ളതായിരുന്നു.. ഇവൾ ഇവനെ പ്രണയിക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും അവളുടെ പഠിപ്പിനെ ബാധിക്കരുത്.

എന്നുള്ളത് അവൾക്ക് നിർബന്ധമായിരുന്നു.. അതുകൊണ്ടുതന്നെ ഈ രണ്ടു കാര്യങ്ങളും അവൾ നല്ല രീതിയിൽ തന്നെ മാനേജ് ചെയ്ത് മുന്നോട്ടു കൊണ്ടുപോയി.. അതുകൊണ്ടുതന്നെ അവൾ എല്ലാ എക്സാമുകളിലും നല്ല വിജയം കരസ്ഥമാക്കി.. അങ്ങനെ ഇവൻറെ കോളേജിലെ ബിഎസ്സി കോഴ്സ് കഴിഞ്ഞപ്പോൾ പിന്നീട് പഠിക്കാനുള്ള മാർഗം ഉണ്ടായിരുന്നില്ല.. അങ്ങനെ ഇവൻറെ അച്ഛൻ ഒരു ടൈലർ ആയിരുന്നു അതുകൊണ്ട് തന്നെ പഠിപ്പ് നിർത്തിയപ്പോൾ ഇവൻ അച്ഛനെ സഹായിക്കാനായി അച്ഛൻറെ കടയിൽ പോയി തുടങ്ങി.. പുഷ്പ ആണെങ്കിൽ നല്ല ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ് എന്നാൽ ഇവൻറെ ആഗ്രഹം ഇവളെ തന്നെ കല്യാണം കഴിക്കണം എന്നുള്ളതായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….