ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് അതായത് ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. പൊതുവേ നമ്മുടെ രക്തപരിശോധന നടത്തുന്ന സമയത്ത് അതിലെ കൊളസ്ട്രോള് അതുപോലെ ട്രൈഗ്ലിസറൈഡ് ലെവൽ ഒക്കെ വളരെ കൂടുതലാണ് എന്ന് കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്ത പേടി തോന്നാറുണ്ട്..
പലർക്കും കൊളസ്ട്രോൾ കൂടുതലാണ് എന്ന് കാണുമ്പോൾ തന്നെ ഇനി ഇഷ്ടമുള്ള ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ലല്ലോ എന്ന് സങ്കടപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മൾ വ്യായാമം ചെയ്യാനും ഭക്ഷണത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവരാനും ശ്രമിക്കും.. അതുകൊണ്ടുതന്നെ നമ്മൾ ഒരുമാസത്തോളം വളരെ കഠിനമായിട്ട് ഡയറ്റ് പ്ലാൻ മുന്നോട്ടു കൊണ്ടുപോകും റെഡ്മീറ്റ് ഒക്കെ ഒഴിവാക്കും.. അങ്ങനെ ഒരു മാസത്തോളം വളരെ നിയന്ത്രണങ്ങൾ ഒക്കെ ജീവിതത്തിൽ കൊണ്ടുവന്നിട്ട് ഒരു മാസങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും പരിശോധന നടത്തും.. എന്നാൽ ഒരു മാസങ്ങൾക്ക്.
ശേഷവും പരിശോധന നടത്തുമ്പോൾ കൊളസ്ട്രോൾ ലെവൽ ശരീരത്തിൽ കൂടുതലാണ് എങ്കിൽ നമ്മൾ വീണ്ടും നിരാശരാകുകയാണ് ചെയ്യുന്നത്.. പിന്നീട് അങ്ങോട്ട് യാതൊരു ശ്രദ്ധയും ഭക്ഷണരീതിയിൽ കൊടുക്കാതെ ആവും.. പലരുടെയും ധാരണ ഇത്രയൊക്കെ ഒരു മാസം ശ്രദ്ധിച്ചിട്ടും കൊളസ്ട്രോൾ ലെവൽ കുറഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാണ് ഇത്രയും നിയന്ത്രണങ്ങൾ ഭക്ഷണത്തിൽ കൊണ്ടുവരുന്നത് എന്നായിരിക്കും..
നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം പരിശോധന നടത്തുമ്പോൾ രക്തത്തിലെ കൊളസ്ട്രോൾ ലെവൽ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് കൂടുതലാണ് എന്ന് കാണുമ്പോൾ അത് പെട്ടെന്ന് തന്നെ കുറയ്ക്കാൻ ശ്രമിക്കരുത് പതിയെ പതിയെ വേണം ഓരോന്നും കുറച്ചു വരുവാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….