ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വെറും ആറ് ദിവസം കൊണ്ട് നടുവേദന മാറ്റാൻ കഴിയുമോ.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മുടെ സംസാരിക്കാൻ പോകുന്നത് എന്താണ് നടുവേദന എന്നും ഈ നടുവേദന വരുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ ആയിട്ട് എന്തൊക്കെ പറയുന്നത് എന്നും ഇവ നമുക്ക് ഒരു ആറു ദിവസം കൊണ്ട് തന്നെ പരിഹരിക്കാൻ സഹായിക്കുന്ന മാർഗങ്ങൾ.
എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമുക്ക് ആദ്യം തന്നെ ഒരു രോഗിയുടെ അനുഭവത്തെക്കുറിച്ച് പറയാം.. അതായത് ഈ സ്ത്രീ ക്ലിനിക്കിലേക്ക് വരുമ്പോൾ മോന്റെ കൈയും പിടിച്ചു കൊണ്ടായിരുന്നു വന്നിരുന്നത് അതായത് മറ്റൊരാളുടെ സഹായമില്ലാതെ അവർക്ക് നടക്കാൻ കഴിയില്ലായിരുന്നു അത്രത്തോളം നടുവേദന ആയിരുന്നു.. അപ്പോൾ ഇത് വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ.
സാധിക്കുന്ന ഒരു തെറാപ്പിയെ കുറിച്ചും ഒരു മസാജിംഗിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. തെറാപ്പി ചെയ്തു തുടങ്ങിയപ്പോൾ തന്നെ അവർക്ക് വെറും രണ്ടുദിവസത്തിനുള്ളിൽ തന്നെ നല്ല മാറ്റം ഉണ്ടായിരുന്നു മാത്രമല്ല അതി കഠിനമായ വേദനകൾ പോലും കുറഞ്ഞുവന്നു.. നടുവേദനകൾ വരുന്നതിനും പിന്നിലും ഒരുപാട് കാരണങ്ങളുണ്ട് അതില് പ്രധാനമായിട്ടും ഡിസ്ക് സംബന്ധമായ കാരണങ്ങൾ കൊണ്ട് നടുവേദന വരാറുണ്ട്.. സ്പൈനൽസ് എന്ന് പറയുന്ന.
ഒരു കണ്ടീഷൻ ഉണ്ട് അതായത് നമ്മുടെ നട്ടെല്ലിന്റെ കശേരുക്കൾ ചുരുങ്ങി അവിടുത്തെ നർവുകൾക്ക് ഡാമേജ് സംഭവിക്കുന്നതുമൂലം ഇത്തരത്തിൽ നടുവേദന വരാറുണ്ട്.. അതുപോലെതന്നെ ഡിസ്ക് ബൾജ് ചെയ്തു വന്ന നട്ടെല്ലിന്റെ മുകളിൽ എത്തിയിട്ട് അതുവഴി വേദന വരാം.. അതുപോലെതന്നെ ഈ ഭാഗങ്ങളിലുള്ള നർവുകൾക്ക് വരുന്ന തകരാറുകൾ മൂലവും ഇത്തരത്തിൽ നടുവേദന വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….