മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ ഹർഷ എന്ന് പേരുള്ള 27 വയസ്സായ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.. ഈ ഹർഷയുടെ അച്ഛൻ പൊളിറ്റിക്കൽ ആയ ഒരു നേതാവായിരുന്നു.. എല്ലാവർക്കും അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു മാത്രമല്ല വലിയ ബിസിനസുകാരൻ കൂടിയായിരുന്നു.. ഒരുപാട് സ്വത്തുക്കളും സാമ്പത്തികമായിട്ട് വളരെ ഉയർന്ന ചുറ്റുപാടുമുള്ള ഒരു കുടുംബം തന്നെയായിരുന്നു ഇവരുടെത്.. അങ്ങനെ ഹർഷ തൻറെ പഠനം എല്ലാം.
കഴിഞ്ഞപ്പോൾ അച്ഛൻറെ ബിസിനസിനെ എല്ലാം അവൻ സഹായിക്കാൻ തുടങ്ങി.. സ്വന്തമായിട്ട് അവനൊരു കമ്പനി തന്നെ ആരംഭിച്ചു.. അവിടെ കമ്പനിയിലെ റിസപ്ഷൻനിസ്റ്റ്ടായി വന്ന പെൺകുട്ടിയായിരുന്നു അനുഷ എന്ന പെൺകുട്ടി.. ഈ പെൺകുട്ടിയെ ഹർഷൻ കണ്ടപ്പോൾ തുടങ്ങിയ ഒരു ആഗ്രഹം തോന്നി.. അങ്ങനെ ഇവൾക്കും ഇവനെ കണ്ടപ്പോൾ ഇഷ്ടമായി അതുകൊണ്ടുതന്നെ ഇവർ പരസ്പരം ഒരുപാട് സംസാരിക്കാൻ തുടങ്ങി അത് കണ്ടപ്പോൾ.
ഓഫീസിൽ ഉള്ള എല്ലാവർക്കും സംശയം തോന്നാൻ തുടങ്ങി ഇവർ തമ്മിൽ വല്ല റിലേഷൻഷിപ്പും ഉണ്ടോ എന്ന്.. അങ്ങനെ സംസാരം വളർന്നു വന്നു ഫോൺ നമ്പറും കൈമാറി.. പിന്നീട് അതൊരു പ്രണയമായിട്ട് മാറുകയും ചെയ്തു.. അങ്ങനെ ഇവർ തമ്മിൽ കല്യാണം കഴിക്കാം എന്നുള്ള ഒരു തീരുമാനത്തിൽ എത്തുകയാണ്.. വീട്ടിൽ എന്തായാലും ഈ കാര്യത്തെക്കുറിച്ച് സംസാരിക്കണം അതുകൊണ്ടുതന്നെ രണ്ടുപേരും വീട്ടിൽ സംസാരിച്ചു..
എന്നാൽ വീട്ടുകാർ ഒന്നും സമ്മതിക്കുന്നുണ്ടായിരുന്നില്ല കാരണം ഹർഷൻ എന്ന് പറയുന്നത് വളരെയധികം ഉയർന്ന സാമ്പത്തിക കുടുംബത്തിലെ ഒരു പയ്യനാണ്.. ഈ പെൺകുട്ടിയാണെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു.. അവന്റെ വീട്ടിൽ അതുകൊണ്ടുതന്നെ സമ്മതിക്കുന്നില്ല.. അങ്ങനെയാണ് 2020 ജൂലൈ 25 തീയതി പെട്ടെന്ന് ഒരു ദിവസം കമ്പനി നഷ്ടത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് ഹർഷൻ കമ്പനി അടച്ചു പൂട്ടുന്നത്.. അങ്ങനെ അതിൻറെ പിറ്റേ ദിവസമായ ഇരുപത്തിയാറാം തീയതി ഹർഷനെയും അനുശേയും കാണാതെ ആവുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….