ര.ക്ത.ക്കുഴലുകളിൽ ബ്ലോക്കുകൾ വരാതിരിക്കാൻ ജീവിതരീതിയിലും ഭക്ഷണരീതികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. അതായത് ഇപ്പോൾ കുറച്ച് അധികം ആയിട്ട് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളാണ് അതായത് ഇന്നലെ കൂടി ഞാൻ സംസാരിച്ചതായിരുന്നു ആ വ്യക്തിയോട് പക്ഷേ ഇന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഹാർട്ടറ്റാക്ക് വന്ന് മരിച്ചിരിക്കുന്നു.. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല അതുപോലെ തന്നെ കുഴഞ്ഞുവീണു മരിക്കുന്നു എന്നൊക്കെ.

   

നമ്മൾ ധാരാളം കേൾക്കാറുണ്ട്.. അപ്പോൾ സ്വാഭാവികമായിട്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിലെ ബ്ലോക്ക് വരുന്നതുകൊണ്ട് തന്നെയാണ്.. പക്ഷേ അത് നമുക്ക് പലർക്കും അറിവ് ഉണ്ടാവില്ല.. പലരും ശരീരത്തിന്റെ പുറംഭാഗം മാത്രം കണ്ട് ഞാൻ ആരോഗ്യവാനാണ് അല്ലെങ്കിൽ എനിക്ക് 30 വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഞാൻ ദിവസേന നല്ല വ്യായാമങ്ങൾ ചെയ്യുന്നുണ്ട് നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് എന്നൊക്കെ പലരും പറയാറുണ്ട് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഇത്രയും.

കാര്യങ്ങൾ ചെയ്തിട്ട് നിങ്ങൾക്ക് ബ്ലോക്ക് ഇല്ല എന്ന് ഒരിക്കലും പറയാൻ നമുക്ക് കഴിയില്ല.. അതിനു കാരണം നമ്മളെ എത്രയൊക്കെ വ്യായാമങ്ങൾ ചെയ്താലും ഭക്ഷണങ്ങൾ നല്ലത് കഴിച്ചാലും ആളുകൾ ഇതുമൂലം മരണപ്പെടുക തന്നെ ചെയ്യുന്നുണ്ട് അതിനേറ്റവും ഉദാഹരണമാണ് കന്നട സൂപ്പർസ്റ്റാറായ പുനീത് രാജ്കുമാർ എന്നുള്ള വ്യക്തി.. അദ്ദേഹം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെടുകയാണ് ഉണ്ടായത്.. നമ്മുടെ.

ജനറ്റിക് ആയിട്ടുള്ള കാര്യങ്ങളും അതുപോലെ നമ്മുടെ ലൈഫ് സ്റ്റൈൽ നമ്മുടെ സ്ട്രസ് ലെവൽ ഭക്ഷണരീതികളെ ഇവയെല്ലാം ആണ് തീരുമാനിക്കുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് വരണോ വേണ്ടയോ എന്നുള്ളത്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് ഇത്തരത്തിൽ ബ്ലോക്ക് വരാനുള്ള സാധ്യതകൾ ഉണ്ടോ എന്ന് മുൻകൂട്ടി തിരിച്ചറിയുക എന്നുള്ളതാണ്.. അപ്പോൾ അതിനായിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അല്ലെങ്കിൽ ഏതെല്ലാം ലക്ഷണങ്ങൾ നമുക്ക് മനസ്സിലാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമ്മൾ ആദ്യം അറിഞ്ഞിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….