കോളേജിലെ തന്നെ നന്നായി പഠിക്കുന്ന പെൺകുട്ടിയോട് അവിടുത്തെ ലൈബ്രറിയിൽ വർക്ക് ചെയ്ത ആൾ ചെയ്ത ക്രൂ.രത കണ്ടോ…

അസാമിലെ ലക്കിപൂർ എന്നുള്ള ഒരു ജില്ലയിൽ അവിടെയുള്ള ഗ്രാമത്തിൽ നദീംശ എന്നുള്ള ഒരാൾ ഉണ്ടായിരുന്നു.. അയാളുടെ മകളാണ് നന്ദിത.. അവൾ നല്ല ടാലൻറ് ഉള്ള ഒരു പെൺകുട്ടി തന്നെയായിരുന്നു.. നന്നായി പഠിക്കും ഒപ്പം തന്നെ ഒരുപാട് ക്രാഫ്റ്റ് വർക്കുകളും ചെയ്തിരുന്നു.. അതുകൊണ്ടുതന്നെ അവൾ വളരെയധികം അറിയപ്പെടുന്ന ഒരു പെൺകുട്ടിയായി മാറിയിരുന്നു.. ഒരുപാട് അവാർഡുകളും എല്ലാം തന്നെ അവൾക്ക് ലഭിച്ചിട്ടുണ്ട്..

   

അങ്ങനെ ആ പെൺകുട്ടി നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ പ്ലസ്ടുവിൽ ഉയർന്ന മാർക്കോട് കൂടി വിജയിക്കുകയും ചെയ്തു.. അങ്ങനെ അവളുടെ വീടിന്റെ അടുത്ത ടൗണിലെ ഒരു വലിയ കോളേജിൽ തന്നെ അവൾക്ക് അഡ്മിഷൻ ലഭിക്കുകയും ചെയ്തു.. അവൾ കോളേജിൽ പഠിക്കുമ്പോഴും ക്രാഫ്റ്റ് വർക്കുകൾ ഒന്നും നിർത്തിയിരുന്നില്ല.. അതുകൊണ്ടുതന്നെ ഇന്റർനാഷണൽ ലെവൽ വരെ അവൾ മത്സരിക്കാൻ പോയിരുന്നു പങ്കെടുത്ത.

എല്ലാത്തിലും അവൾ ഉയർന്ന വിജയം നേടുക തന്നെ ചെയ്തു.. അതുകൊണ്ടുതന്നെ കോളേജിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു നന്ദിത.. അങ്ങനെ ഈ നന്ദിത പഠിക്കുന്ന കോളേജിൽ ഒരു വലിയ ലൈബ്രറി ഉണ്ടായിരുന്നു.. അവിടെ ഒരുപാട് ലൈബ്രറിമാർ ഉണ്ടായിരുന്നു.. നന്ദിത പഠിക്കുന്ന കുട്ടി ആയതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ലൈബ്രറിയിൽ പോകാറുണ്ടായിരുന്നു മാത്രമല്ല ഒരുപാട് ബുക്കുകൾ.

വായിക്കുകയും അവിടെ നിന്ന് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു.. എന്നുള്ള പെൺകുട്ടിയോട് ഇഷ്ടം തോന്നുകയാണ്.. അയാളുടെ പേര് ടിൻറു ശർമ എന്നാണ്.. അയാൾക്ക് നന്ദിതയെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. അങ്ങനെ ലൈബ്രറിയിൽ ഒരാൾക്ക് ബുക്കുകൾ നിറയെ എടുക്കാൻ ലിമിറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും അയാൾ അവൾക്ക് വേണ്ടി ധാരാളം ബുക്കുകൾ നൽകിയിരുന്നു.. എന്നാൽ അയാൾക്ക് തന്നോട് ഇഷ്ടമുള്ള കാര്യം അവൾ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.. അങ്ങനെ ഒരു വർഷം കടന്നു പോയപ്പോൾ അയാളിൽ അവൾക്ക് ചില സംശയങ്ങളൊക്കെ ഉണ്ടായിത്തുടങ്ങി.. അതായത് ഇയാൾക്ക് തന്നോട് എന്തോ ഒരു ആഗ്രഹം ഉണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….