വർഷങ്ങൾക്കുശേഷം ഗൾഫിൽ നിന്നും ഭാര്യയെയും തന്റെ മക്കളെയും കാണാൻ വന്ന ഭർത്താവിനോട് ഈ ഭാര്യ ചെയ്ത ക്രൂരത കണ്ടോ…

കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു.. ഭർത്താവ് അത് ആരാണ് മെസ്സേജ് അയക്കുന്നത് എന്ന് ചോദിക്കാൻ പോകുന്നതിനു മുൻപേ തന്നെ അവൾ അതിനുള്ള ഉത്തരവും പറഞ്ഞു കഴിഞ്ഞു ഇക്ക അത് ഫാമിലി ഗ്രൂപ്പിൽ നിന്നാണ് എന്ന്.. ആയിഷ നീ വാ നമുക്ക് അൽപനേരം കിടക്കാം എനിക്ക് ബിരിയാണി കഴിച്ചതുകൊണ്ട് കുറച്ച് ക്ഷീണമുണ്ട്.. ഇക്ക പോയി കിടന്നോളൂ ഞാൻ വരുന്നില്ല..

   

അതെന്താ നീ അങ്ങനെ പറയുന്നത് എന്താണ് നിനക്ക് പറ്റിയത്.. ഞാൻ ഗൾഫിൽ നിന്ന് വന്നിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു എന്നിട്ടും നീ എന്നോട് സന്തോഷമായിട്ട് ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല എന്താണ് നിൻറെ പ്രശ്നം.. അത് കേട്ടപ്പോൾ അവൾ പറഞ്ഞു ഇക്കയോട് ഞാൻ പറഞ്ഞതല്ലേ നാട്ടിലെ കടങ്ങളെല്ലാം തീർത്തിട്ട് ഗൾഫിൽ നിന്ന് വന്നാൽ മതിയെന്ന്.. ഞാൻ അത്രയും പറഞ്ഞിട്ടും നിങ്ങൾ ഇവിടത്തെ കാര്യങ്ങൾ ഒന്നും ആലോചിക്കാതെ ഇപ്പോൾ.

എന്തിനാണ് ഇവിടേക്ക് പെട്ടെന്ന് തന്നെ വന്നത്.. അത് കേട്ടപ്പോൾ അയാൾക്ക് വല്ലാത്ത സങ്കടം തോന്നി. ഞാനാണോ ഇപ്പോൾ തെറ്റുകാരൻ ആയത് ഒന്നര വർഷമായി ഞാൻ ഇവിടുന്ന് പോയിട്ട് എനിക്ക് എൻറെ ഭാര്യയെയും മക്കളെയും കാണണമെന്ന് ആഗ്രഹം ഉണ്ടാവില്ലേ.. നിങ്ങളെ കാണാനുള്ള അതിയായ ആഗ്രഹത്തിലാണ് ഞാൻ വന്നത് പക്ഷേ നിങ്ങൾക്ക് ഞാൻ മാസം മാസം അയച്ചു തരുന്ന പൈസ വരുമ്പോൾ മാത്രമാണ് സന്തോഷം.

ഉണ്ടാകുന്നത് അല്ലേ.. ആ അയച്ചുതന്ന പൈസ മുഴുവൻ കഴിഞ്ഞാൽ പിന്നീട് വിളിച്ചാൽ സംസാരിക്കുകയുമില്ല.. ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് മാസം തികയുമ്പോൾ പൈസ അയക്കുന്നത്.. പക്ഷേ ഇന്ന് വരെ അത് എന്തിനുവേണ്ടി ചെലവാക്കി അല്ലെങ്കിൽ ആ പൈസയൊക്കെ എവിടെ എന്ന് അതിന്റെ കണക്കുകൾ ഒന്നും ഇന്നേവരെ ഞാൻ ചോദിച്ചിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…