ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്തിലെ 422 മില്യൻ ജനങ്ങളെ ബാധിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഡിസോഡർ ആണ് അല്ലെങ്കിൽ ഒരു മെറ്റബോളിക് ഡിസോഡർ പ്രമേഹ രോഗം എന്ന് പറയുന്നത്.. പ്രമേഹരോഗം ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിച്ചിട്ടുള്ള ഒരു രാജ്യം എന്നു പറയുന്നത് നമ്മുടെ ഇന്ത്യ തന്നെയാണ്.. അതിൽ തന്നെ ഏറ്റവും വലിയ സ്ഥാനത്ത് നിൽക്കുന്നത് സൗത്ത് ഇന്ത്യൻ സ്റ്റേറ്റുകൾ തന്നെയാണ്..
അതിലും കൂടുതൽ നോക്കുകയാണെങ്കിൽ നമ്മുടെ കേരളം തന്നെയാണ്.. അതി വിദ്യാസമ്പന്നർ ഉള്ള നമ്മുടെ കേരളത്തിൽ എൻറെ കാര്യത്തിലും നമ്മൾ വലിയൊരു സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ട്.. പ്രമേഹത്തിന്റെ കാര്യങ്ങൾ പറയുമ്പോൾ സാധാരണഗതിയിൽ നമ്മുടെ മുൻപിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം എന്നു പറയുന്നത് പ്രമേഹ രോഗത്തെ നമുക്ക് മറികടക്കാൻ വേണ്ടി കഴിയുമോ അല്ലെങ്കിൽ പ്രമേഹ രോഗത്തെ.
പ്രതിരോധിക്കാൻ സാധിക്കുമോ എന്നുള്ളതാണ്.. പൊതുവേ ഇതിനെ കുറിച്ചുള്ള ഒരു ധാരണ ഒരിക്കൽ ഒരു വ്യക്തിക്ക് പ്രമേഹരോഗം വന്നു കഴിഞ്ഞാൽ അത് അയാളോട് മരണം വരെ ഉണ്ടാവും അല്ലെങ്കിൽ മരണംവരെ അതിനായിട്ട് മരുന്ന് കഴിക്കണം എന്നുള്ളതാണ്.. പക്ഷേ പ്രമേഹ രോഗത്തിന് മറികടക്കാനുള്ള ചില പോംവഴികൾ ഉണ്ട്.. തീർച്ചയായിട്ടും പ്രീ ഡയബറ്റിക് സ്റ്റേജ് അല്ലെങ്കിൽ പ്രമേഹ രോഗം തുടങ്ങിയിട്ട് അൽപകാലം.
കഴിഞ്ഞിട്ടുള്ള രോഗികൾക്ക് വരെ പൂർണ്ണമായിട്ടും പ്രമേഹരോഗത്തെ മാറ്റാൻ വേണ്ടി കഴിയും അല്ലെങ്കിൽ പൂർവ്വ അവസ്ഥയിലേക്ക് പോകാൻ കഴിയും.. നമ്മളെല്ലാവരും പ്രമേഹ രോഗത്തെ ഇത്രത്തോളം പേടിക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് രണ്ട് തരമാണ്.. അതിലൊന്ന് നമ്മൾ ആഗ്രഹിക്കുന്ന ഭക്ഷണങ്ങളൊന്നും ശരിയായ രീതിയിൽ നമുക്ക് കഴിക്കാൻ പറ്റില്ലല്ലോ എന്നുള്ള പേടി എല്ലാവരുടെയും മനസ്സിൽ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/MflRZ3296XY