കിഡ്നി സ്റ്റോൺ ഒരിക്കലും വരരുത് എന്ന് ആഗ്രഹിക്കുന്നവർ നിർബന്ധമായിട്ടും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കിഡ്നി സ്റ്റോൺ വരാതിരിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. അതുപോലെ ഈ അസുഖം വരുന്നതിനു പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് അതുമാത്രമല്ല ഈ ഒരു സ്റ്റോൺ മൂത്രത്തിലൂടെ പുറന്തള്ളാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.. ഇനി അഥവാ മൂത്രത്തിലൂടെ പുറന്തള്ളപ്പെടാതെ ഇരിക്കുന്ന കല്ലുകൾ ആണെങ്കിൽ അത് പുറന്തള്ളുവാൻ.

   

നമുക്ക് എന്തെല്ലാം മാർഗ്ഗങ്ങളാണ് അവൈലബിൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പൊതുവേ ഈ മൂത്രത്തിൽ കല്ല് ഉണ്ടാകുമ്പോൾ പലരും കരുതുന്നത് ഇതിൻറെ ഒരു പ്രധാന ലക്ഷണമായിട്ട് പറയുന്നത് വയറുവേദന അതുപോലെ തന്നെ മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന എരിച്ചിൽ പുകച്ചിൽ തുടങ്ങിയവയാണ്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം മൂത്രത്തിൽ കല്ല് ഉണ്ടെങ്കിൽ വയറുവേദന മാത്രമല്ല.

ഉണ്ടാവുക ചിലപ്പോൾ അതിനുപകരം ചില ആളുകളിൽ നടുവ് വേദന ആയിട്ട് വരാറുണ്ട്.. അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ നടുവ് വേദന ഉണ്ടാകുന്നത് നമ്മുടെ എല്ലുകളുടെ അല്ലെങ്കിൽ ഡിസ്കിന്റെ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ ഉണ്ടാകുമ്പോൾ ഉള്ള ഒരു വേദന എന്ന് പറയുന്നത് പലപ്പോഴും റേഡിയേഷൻ പെയിൻ ആയിട്ടാണ് അനുഭവപ്പെടുക.. ചിലപ്പോഴൊക്കെ അത് സ്ത്രീകളിൽ.

അവരുടെ തുടയുടെ ഭാഗത്തും അതുപോലെ പുരുഷന്മാർക്ക് ആണെങ്കിൽ അവരുടെ വൃഷണസഞ്ചിയുടെ ഭാഗത്തേക്ക് വേദന അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ മറ്റൊരു കാര്യം നിങ്ങൾക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലാതെ അല്ലെങ്കിൽ യാതൊരു പെയിനും ഇല്ലാതെ മൂത്രത്തിൽ എന്തെങ്കിലും അസ്വഭാവികത കണ്ടാൽ ഉദാഹരണമായിട്ട് രക്തത്തിൻറെ നിറങ്ങൾ കണ്ടാൽ അതും നമുക്ക് ഈ ഒരു രോഗത്തിൻറെ സൂചനകൾ ആയിട്ട് എടുക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..