ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുരുഷന്മാരിൽ ഉള്ള ടെസ്റ്റോസ്റ്റിറോൺ എന്നുള്ള ഹോർമോണിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഇതിനെ നമുക്ക് ഒരു പുരുഷ ഹോർമോൺ എന്ന് മാത്രം പറയാൻ കഴിയില്ല കാരണം ഇത് സ്ത്രീകളിലും കണ്ടു വരാറുണ്ട്.. അതായത് സ്ത്രീയിലും പുരുഷനിലും ലൈംഗികമായ ഉത്തേജനം ഉണ്ടാക്കുന്നതിനും അതുപോലെ ഈ ഒരു പ്രവർത്തികൾക്കും.
ഈ പറയുന്ന ടെസ്റ്റോസ്റ്റിറോൺ എന്നുള്ള ഹോർമോൺ ആവശ്യം തന്നെയാണ്.. പൊതുവേ ടെസ്റ്റോസ്റ്റിറോൺ എന്ന് കേൾക്കുമ്പോൾ തന്നെ അതിനെ നമ്മൾ ഒരു ലൈംഗിക ഹോർമോൺ ആയിട്ട് മാത്രമാണ് കരുതുന്നത്.. എന്നാൽ ഈയൊരു ധാരണ തികച്ചും തെറ്റാണ്.. ഇത് ഒരു ലൈംഗിക ഹോർമോൺ മാത്രമല്ല ഇത് ലൈംഗികപരമായിട്ട് ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട് അതിലുപരി ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ മസിൽ പവറുകൾ ഉണ്ടാക്കുന്നതിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്ന ഒരു ഹോർമോൺ തന്നെയാണ് ഈ പറയുന്ന.
ടെസ്റ്റോസ്റ്റിറോൺ. അതുമാത്രമല്ല പുരുഷന്മാരിൽ മുടി നല്ലപോലെ വളരാൻ സഹായിക്കുന്ന ഒരു ഹോർമോൺ കൂടിയാണ് ടെസ്റ്റോസ്റ്റിറോൺ.. ഇതിലൂടെ ഉദ്ദേശിക്കുന്നത് ഈ ഒരു ഹോർമോൺ ലൈംഗിക പ്രവർത്തികൾക്ക് മാത്രമല്ല എന്നുള്ളതാണ് ശരീരത്തിൽ മറ്റൊരുപാട് ധർമ്മങ്ങൾ ഈ പറയുന്ന.
ഹോർമോൺ നിർവഹിക്കുന്നുണ്ട്.. അതുപോലെതന്നെ പുരുഷന്മാരിലെ അവരുടെ അസ്ഥികൾക്ക് നല്ല ബലം നൽകുന്നതിന് ഈയൊരു ഹോർമോൺ വളരെയധികം സഹായിക്കുന്നുണ്ട്.. അതുപോലെതന്നെ ഇത് വഴക്കുണ്ടാക്കാൻ കാരണമാകുന്ന ഒരു ഹോർമോൺ കൂടി ആയിട്ട് പറയാറുണ്ട്.. ഈ ഹോർമോൺ ശരീരത്തിൽ ഉണ്ടാകുമ്പോൾ മറ്റുള്ളവരോട് വഴക്ക് ഉണ്ടാക്കാൻ ഉള്ള പ്രവണത കൂടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/mdkt8rHIwag