ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ബ്രയിനിന്റെ ഏതെങ്കിലും ഭാഗത്ത് രക്തയോട്ടം നിലച്ച നർവ് കോശങ്ങൾക്ക് വേണ്ട ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുമ്പോൾ ബന്ധപ്പെട്ട ശരീര ഭാഗങ്ങളുടെ ഞരമ്പുകൾക്കും പേശികൾക്കും തളർച്ചയും ബലക്ഷയവും ഉണ്ടാകുന്നതിനെ ആണ് ബ്രെയിൻ അറ്റാക്ക് അല്ലെങ്കിൽ മസ്തിഷ്ക ആഘാതം എന്ന് പറയുന്നത്.. അമിത രക്തസമ്മർദ്ദം ഉള്ളവർക്ക് ആണ് ഇത്തരം.
ബ്രെയിൻ അറ്റാക്ക് അഥവാ സ്ട്രോക്ക് വരാൻ സാധ്യത കൂടുതൽ.. ഹൈപ്പർ ടെൻഷൻ അഥവാ അമിത രക്തസമ്മർദ്ദം ഉള്ളവരിൽ സ്ട്രോക്ക് സാധ്യത കൂടാൻ എന്താണ് കാരണം.. അമിത രക്തസമ്മർദ്ദം മാറ്റാനും പക്ഷാഘാതം ഉണ്ടാകുന്നത് ഒഴിവാക്കാനും നമ്മൾ എന്താണ് ചെയ്യേണ്ടത്.. ബ്രയിനിന്റെ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാകണമെങ്കിൽ നമുക്ക് ആദ്യം ബ്രെയിൻ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച്.
അറിയണം.. എന്നാൽ മാത്രമേ ബ്രെയിൻ അറ്റാക്ക് വരുന്നതിനെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.. ബേസിക്കലി ബ്രെയിൻ എന്ന് പറഞ്ഞാൽ നമുക്കറിയാം സെറിബ്രം ഉണ്ട്.. അതുകൂടാതെ സെർബെല്ലം ഉണ്ട്.. ബേസിക്കലി സ്ട്രോക്ക് എന്ന് പറഞ്ഞാൽ എന്താണ് രണ്ട് തരത്തിലാണ് സ്ട്രോക്ക് വരുന്നത്.. അതിൽ ഒന്നാമത്തേത് ഇസ്കി മിക് സ്ട്രോക്ക് എന്ന് പറയും.. അത് നമ്മൾ ബ്ലോക്ക് ഉണ്ടാക്കുമ്പോൾ അതായത് നമുക്ക് ഹാർട്ടറ്റാക്ക് വരാറില്ലേ.
അതുപോലെ തന്നെയാണ് ബ്രയിനിനും അറ്റാക്ക് സംഭവിക്കുന്നത്.. ഹാർട്ടറ്റാക്ക് വരുമ്പോൾ എന്താണ് സംഭവിക്കുന്നത് ഒരു രക്തക്കുഴൽ ബ്ലോക്ക് ആകുകയാണ് ചെയ്യുന്നത്.. എന്നുപറഞ്ഞതുപോലെ ബ്രയിനിൽ സ്ട്രോക്ക് വരുമ്പോൾ ഒന്നുകിൽ അത് ബ്ലോക്ക് ആവുകയായിരിക്കും ബ്രയിനിന്റെ രക്തക്കുഴലിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ അത് വളരെ നേരിയത് ആയതുകൊണ്ട് തന്നെ അത് വളരെ പെട്ടെന്ന് പൊട്ടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…