ഒരു മാനസിക രോഗിയുടെ വാക്കുകൾ കേട്ട് അയാളുടെ വീട്ടിലേക്ക് പോയ ഡോക്ടർക്ക് സംഭവിച്ചത് കണ്ടോ…

മൊബൈൽ ചാറ്റ് നോക്കിയ ശേഷം ഡോക്ടർ ഫോൺ ക്ലോസ് ചെയ്തിട്ട് താഴെ വച്ചു.. അതിനുശേഷം തൻറെ മുൻപിൽ ഇരിക്കുന്ന വ്യക്തിയിലേക്ക് ഡോക്ടറെ നോക്കി.. ഇരുണ്ട നിറം ആണ് അയാൾക്ക്.. ഷേവ് ചെയ്തിട്ട് വളരെ കാലമായി എന്നു തോന്നുന്നു അത് കണ്ടാൽ തന്നെ മനസ്സിലാകുന്നുണ്ട്.. ഡോക്ടറെ അതിനുശേഷം അടുത്തു നിൽക്കുന്ന നഴ്സിനോട് പറഞ്ഞു എട്ടാം വാർഡിലെ രോഗിയെ ഷോക്ക് നൽകാനായിട്ട് റൂമിലേക്ക് മാറ്റാൻ വേണ്ടി ലക്ഷ്മിയോട് പറയൂ..

   

അത് കേട്ടതും നേഴ്സ് ഡോക്ടർനോട് പറഞ്ഞു ലക്ഷ്മി ഒരാഴ്ചയായിട്ട് ലീവിലാണ് സാർ.. അപ്പോൾ ഡോക്ടർ പറഞ്ഞു ശരി എന്നാൽ സാരമില്ല നീ തന്നെ നോക്കിയാൽ മതി.. സിസ്റ്ററോട് അത് പറഞ്ഞശേഷം ഡോക്ടർ നേരെ തന്റെ മുൻപിൽ ഇരിക്കുന്ന വ്യക്തിയിലേക്ക് തിരിച്ചുവന്നു. അതിനുശേഷം ചോദിച്ചു എത്ര നാളായി വിനോദ് ഇത് തുടങ്ങിയിട്ട്.. ഡോക്ടറുടെ ചോദ്യം കേട്ട് അയാൾ മറുപടി പറഞ്ഞു ഏകദേശം 5 ദിവസം ആയി ഡോക്ടർ.. വീണ്ടും ഡോക്ടർ.

അയാളോട് ചോദിച്ചു എന്താണ് നിങ്ങൾക്ക് ഉറങ്ങാൻ തടസ്സമായി നിൽക്കുന്നത് അല്ലെങ്കിൽ എന്താണ് അനുഭവപ്പെടുന്നത്.. ഡോക്ടറുടെ ചോദ്യം കേട്ടപ്പോൾ അയാൾ പറഞ്ഞു ഞാൻ ഉറങ്ങുമ്പോൾ എന്നെ ആരോ ഉറക്കത്തിൽ വിളിക്കുന്നത് പോലെ തോന്നാറുണ്ട് പിന്നീട് ഞാൻ ഉണർന്നു കഴിഞ്ഞാൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.. അതുപോലെതന്നെ ഞാൻ കിടക്കുന്ന കട്ടിലിന്റെ അടിയിൽ നിന്ന് ആരോ കരയുന്നത് പോലെ എനിക്ക് തോന്നുന്നു..

അതെല്ലാം കേട്ടതും ഡോക്ടർക്ക് ഇത് ഒരു കുഴപ്പം പിടിച്ച കേസ് തന്നെയാണ് എന്ന് മനസ്സിലായി.. പക്ഷേ അയാളെ കാണുമ്പോൾ കാഴ്ചയിൽ ഒരു കുഴപ്പവും കാണുന്നില്ല.. ഡോക്ടർ വീണ്ടും ചോദിച്ചു നിങ്ങൾ വിവാഹിതനാണോ.. അതെ ഡോക്ടർ അപ്പോൾ ഭാര്യ കൂടെയുണ്ട്.. അപ്പോൾ നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളുടെ പ്രശ്നം അറിയില്ലെ.. ഞങ്ങൾ കുറെ മാസങ്ങളായി സംസാരിക്കാറില്ല ഡോക്ടർ.. താങ്കൾക്ക് എന്താണ് ജോലി താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത് വീണ്ടും ഡോക്ടർ ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…