ദാമ്പ.ത്യജീവിതത്തിൽ ലൈം.ഗിക ബന്ധം ശരിയായ രീതിയിൽ നടക്കുന്നില്ലെങ്കിൽ അവ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഒരു ഫാമിലി ലൈഫിൽ ലൈംഗികബന്ധത്തിനുള്ള പ്രാധാന്യങ്ങളെ കുറിച്ചാണ്.. ഇന്ന് ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പുറകിലുള്ള ഒരു മൂല കാരണം എന്ന് പറയുന്നത് അവരുടെ സെക്ഷ്വൽ ലൈഫ് വളരെ മോശമായതുകൊണ്ട് തന്നെയാണ്.. അതായത് ഇത്തരത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെ ഒരു ഇന്റിമസി ഇരുവർക്കും ഉണ്ടാവില്ല അതുപോലെ തന്നെ ഒരു കാര്യത്തിൽ.

   

അല്ലെങ്കിൽ ഒരു കെയറിങ് ഒന്നും തന്നെ ഉണ്ടാവില്ല.. അതുകൊണ്ടുതന്നെ ദമ്പതിമാർക്കിടയിലെ അവർ ചെയ്യുന്ന ചെറിയ ചെറിയ കുറ്റങ്ങൾ പോലും അത് അവർക്ക് തന്നെ വലിയ വലിയ കുറ്റങ്ങളായി തോന്നുകയും അത് പിന്നീട് വലിയ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യുന്നു.. ഈ ഇടയ്ക്ക് എന്നെ കാണാൻ വന്ന ഒരു ഭർത്താവ് പറഞ്ഞ കാര്യമാണ് അതായത് അവരുടെ കല്യാണം കഴിഞ്ഞിട്ട് 15 വർഷത്തോളമായി.

രണ്ടു മക്കൾ ഉണ്ട് പക്ഷേ അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ട് ഏകദേശം ഒരു എട്ടു വർഷത്തോളമായി എന്നാണ് അദ്ദേഹം പറഞ്ഞത്.. പക്ഷേ അദ്ദേഹം അത് പറയുന്നത് വളരെ ലാഘവത്തോടെ കൂടിയായിരുന്നു കാരണം ഇപ്പോൾ അത് അവർക്ക് ഒരു ശീലമായി മാറിയത് കൊണ്ട് തന്നെ വലിയ പ്രശ്നങ്ങളില്ലാതെ ജീവിതത്തിൽ പോകുന്നു.. ഇതുപോലെതന്നെ ഒരുപാട് ആളുകളെ ക്ലിനിക്കിൽ വരുമ്പോൾ പറയാറുണ്ട് അതുപോലെ.

തന്നെ മറ്റൊരു വ്യക്തി പറഞ്ഞ കാര്യം ഡോക്ടറെ എനിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തന്നെ തോന്നുന്നില്ല.. കാരണം എനിക്ക് എൻറെ ശരീരത്തിലെ ഉദ്ധാരണമേ നടക്കുന്നില്ല.. ഇതുകൊണ്ടുതന്നെ അദ്ദേഹത്തിന് അതിനെ ചൊല്ലി വല്ലാത്തൊരു ടെൻഷൻ കൊണ്ടായിരുന്നു ക്ലിനിക്കിലേക്ക് വന്നത് തന്നെ കാരണം ഈ ഒരു പ്രശ്നമുള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഭാര്യയ്ക്ക് തന്നോട് വല്ല വെറുപ്പും ഉണ്ടാവുമോ അല്ലെങ്കിൽ വിട്ടിട്ടു പോകുമോ എന്നുള്ള രീതിയിലൊക്കെ ആയിരുന്നു അദ്ദേഹത്തിൻറെ ചിന്തകൾ മുഴുവൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….