പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും ഇവ വരാതിരിക്കാനും ആയിട്ട് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗം തന്നെയാണ് പ്രമേഹം എന്ന് പറയുന്നത്.. ഇത് മനുഷ്യനെ ഇന്ന് കാർന്നു തിന്നുകയാണ് എന്ന് തന്നെ നമുക്ക് പറയാം.. ഈ ഒരു രോഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ ക്രിസ്തുവിനു മുൻപ് തന്നെ ഈ രോഗം അറിയപ്പെട്ടിരുന്നു.. എന്നാൽ ഇത് പിന്നീട് എപ്പോഴാണ് ലോകം അറിയപ്പെടാൻ തുടങ്ങിയത്.

   

എന്ന് ചോദിച്ചാൽ പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷമാണ്.. അതിനുശേഷം ആണ് ഈ ഒരു രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും മാത്രമല്ല ഇതിനുള്ള ചികിത്സാരീതികൾ എല്ലാം നിലവിൽ വരികയും ചെയ്തത്.. പക്ഷേ ഇത്രയും വർഷങ്ങളായിട്ട് അറിയുന്ന ഒരു രോഗമാണെങ്കിൽ പോലും ഇന്നും ആളുകൾക്ക് ഒരു രോഗത്തെ കണ്ട്രോൾ ചെയ്യേണ്ട രീതികളെക്കുറിച്ച് അറിയില്ല.. ഈ ഒരു രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.

എന്ന് അല്ലെങ്കിൽ ഇതിന്റെ പാർശ്വഫലങ്ങൾ വരാതിരിക്കാൻ എന്ത് ചെയ്യാമെന്ന് ആളുകൾക്ക് അറിയില്ല.. അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ രാജ്യം പ്രമേഹ രോഗികളിൽ നമ്പർവണ്ണായി മാറിയിരിക്കുകയാണ്.. ഇന്ന് പ്രമേഹം എന്നുള്ള രോഗത്തെക്കുറിച്ച് ഒരുപാട് പഠനങ്ങൾ നിലവിലുണ്ട് മാത്രമല്ല ഇപ്പോഴും ഗവേഷണങ്ങൾ പോലും നടന്നുകൊണ്ടിരിക്കുകയാണ്.. അതുപോലെ ഏതൊരു ഹോസ്പിറ്റലിൽ എടുത്താലും അതിൽ ജനറൽ മെഡിസിൻ.

എടുത്താൽ അവിടെ ചികിത്സയ്ക്ക് വരുന്ന 100 ആളുകളിൽ 90% ആളുകളും പ്രമേഹരോഗികൾ തന്നെയായിരിക്കും.. ഈ പ്രമേഹരോഗം വരുന്നതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകാറുണ്ട് ഇതുമൂലം മറ്റു രോഗങ്ങൾ കൂടി വരാൻ സാധ്യതയുണ്ട് മാത്രമല്ല ഇത് മറ്റുള്ള അവയവങ്ങളെ പോലും ബാധിക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/K_LQy1lJa5Y