ശരീരത്തിൽ വൈറ്റമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇവ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ആരോഗ്യത്തിനും അതുപോലെ ശരീരത്തിലെ രോഗപ്രതിരോധശേഷി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരു വലിയ പങ്ക് തന്നെയുണ്ട്.. അതുപോലെതന്നെ ശരീരത്തിലെ ദിവസത്തിനുള്ള പ്രവർത്തനങ്ങൾക്ക് വൈറ്റമിൻസ് വേണം എന്നുള്ളത് വളരെ ഒരു പ്രധാന ഘടകം തന്നെയാണ്.. നമുക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വൈറ്റമിൻസ് എന്ന് പറയുന്നത്..

   

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിലേക്ക് ആവശ്യമുള്ള വൈറ്റമിൻസ് ലഭിക്കുന്നത്.. നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ഇവയെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ ഹോർമോണുകളെ പോലെ തന്നെ പ്രവർത്തിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്.. അത് ഒരു ഹോർമോൺ ആയിട്ടും പറയപ്പെടുന്നുണ്ട്..

നമ്മുടെ ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഏക വൈറ്റമിൻ ആണ് ഈ പറയുന്ന വൈറ്റമിൻ ഡി.. അപ്പോൾ നമുക്ക് എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് നോക്കാം.. നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ നമ്മുടെ സ്കിന്നിന് മുകളിൽ സൂര്യപ്രകാശം വീഴുമ്പോൾ ആദ്യം വൈറ്റമിൻ ഡി 3 ഉണ്ടാകുന്നു..

ഇത് മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ സഹായത്താൽ ആണ് വൈറ്റമിൻ ഡി എന്നത് ഉണ്ടാക്കുന്നത്.. ഈ വൈറ്റമിൻ നമ്മുടെ ശരീരത്തിലെ ധാരാളം ഫംഗ്ഷൻസ് ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇവ ശരീരത്തിൽ കുറയുമ്പോൾ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവുന്നത്.. ഇന്ന് നമുക്ക് ശരീരത്തിൽ വൈറ്റമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….