ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വയറിനുള്ളിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പോവാനും കീഴ്വായു ശല്യങ്ങൾ മാറാനും ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്താൽ മതി.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് വയറിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ എന്നുള്ള പ്രശ്നത്തെ കുറിച്ചാണ്.. വയർ വല്ലാതെ വീർത്ത ഇരിക്കുന്നു എന്ന് ജീവിതത്തിൽ.

   

ഒരിക്കൽപോലും പറയാത്ത ആളുകൾ ഉണ്ടാവില്ല.. അത് പ്രധാനമായിട്ടും ഉണ്ടാവുന്നത് വയറിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് മൂലമാണ്.. നമ്മുടെ ചെറുകുടലിൽ ഉണ്ടാകുന്ന ചില വാതകങ്ങൾ മുകളിലേക്ക് പോകാതെ വയറിന് അകത്തു തന്നെ താഴേക്ക് പോവാതെ വയറിനുള്ളിൽ തന്നെ കെട്ടിക്കിടക്കുമ്പോഴാണ് നമുക്ക് വയറു വീർത്ത് വരുന്നതുപോലെ തോന്നുന്നത്.. ഇത്തരത്തിൽ വയറു വീർക്കുമ്പോൾ പൊതുവേ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത് ഒന്നില്ലെങ്കിൽ.

ഏമ്പക്കം ആയിട്ട് അല്ലെങ്കിൽ കീഴ്വായു ആയിട്ട് നമുക്ക് പോകാറുണ്ട്.. ഇത്തരത്തിൽ ഇവ പുറത്തു പോകാതെ ഇരിക്കുന്ന അവസ്ഥകളിലാണ് നമുക്ക് ഗ്യാസ്ട്രബിൾ പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.. അതുകൊണ്ടുതന്നെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്നും ഇത് ഉണ്ടാകാതിരിക്കാൻ അല്ലെങ്കിൽ ഇത് പരിഹരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതുപോലെ.

ഇതിന് എന്തെല്ലാം പരിഹാരം മാർഗങ്ങളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വിഴുങ്ങുന്ന വായു തന്നെയാണ്.. അതുപോലെതന്നെ നമ്മുടെ ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന വ്യത്യാസം.. അതുപോലെ മറ്റു കാരണങ്ങളാണ് ഹൈപ്പോസിഡിറ്റി അതുപോലെ ഹൈപ്പർ അസിഡിറ്റി എന്നിവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….