സ്വന്തം ഭാര്യയോട് സ്നേഹവും പരിഗണനയും ഒന്നും കാണിക്കാത്ത ഭർത്താവിന് ഭാര്യ കൊടുത്ത പണികണ്ടോ…

അനൂപിൽ നിന്നും ശാരി മാറിക്കിടക്കാൻ നോക്കുമ്പോഴും അവൻ അവളെ തന്നിലേക്ക് ചേർത്തിക്കൊണ്ടേയിരുന്നു.. അവൻറെ പ്രവർത്തി കണ്ട് അവൾ വീണ്ടും പറഞ്ഞു വേണ്ട അനൂപേട്ട എനിക്ക് ഇന്ന് തീരെ വയ്യ.. അവൾ അത് പറയുമ്പോഴും അവൻ അവളെ വിടുന്നുണ്ടായിരുന്നില്ല നിൻറെ അസുഖങ്ങൾ എല്ലാം ഞാൻ മാറ്റി തരാം.. അവൻ വീണ്ടും അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു എന്നാൽ അവൾക്ക് വെറുപ്പാണ് അനുഭവപ്പെട്ടത്.. അയാളെ തള്ളി മാറ്റി ഇടണം.

   

എന്ന് അവൾക്ക് തോന്നുന്നുണ്ടായിരുന്നു പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ എല്ലാം അതിന് ഞാൻ നിന്നു കൊടുക്കണം അതുതന്നെയാണ് എപ്പോഴും ഉള്ള പതിവ്.. അയാളുടെ ആഗ്രഹങ്ങളെല്ലാം എന്നിൽ തീർത്തു കഴിഞ്ഞപ്പോൾ അവൾക്ക് പൊട്ടി കരയാനാണ് തോന്നിയത്.. പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടപ്പോഴാണ് അനൂപ് ഉണർന്നത്.. അവൻ പെട്ടെന്ന് തന്നെ റൂമിലെ ലൈറ്റ് ഇട്ടുനോക്കി അപ്പോൾ സമയം 7 മണി.. അവൻ ഉടനെ.

തന്നെ ബെഡിലേക്ക് നോക്കി അപ്പോൾ തന്റെ അടുത്ത് കിടന്നുറങ്ങുകയാണ് ശാരി.. അവൻ അവളെ തട്ടിക്കൊണ്ടു പറഞ്ഞു വേഗം എഴുന്നേൽക്ക് സമയം 7 മണി ആവാനായി.. നീ ഇങ്ങനെ കിടന്നാൽ എങ്ങനെയാണ് ശരിയാവുക പശുക്കളെ കറക്കണ്ടേ.. ആ ചോദ്യം കേട്ടപ്പോൾ അവൾ അനൂപിനോട് പറഞ്ഞു. എനിക്ക് ഇന്ന് തീരെ വയ്യ നല്ല തലവേദനയുണ്ട്.. അവൾ പറയുന്നത് കേട്ടപ്പോൾ അവൻ വീണ്ടും തുടർന്നു. നീ ഇങ്ങനെ പറഞ്ഞാൽ.

എങ്ങനെ ശരിയാകും ആളുകളെല്ലാം പാലിനു വേണ്ടി വെയിറ്റ് ചെയ്യില്ലേ.. അവൾ വീണ്ടും തുടർന്നു നിങ്ങൾക്ക് എന്താ ഞാൻ പറയുന്നത് മനസ്സിലാകുന്നില്ലേ എനിക്ക് നല്ല തലവേദനയുണ്ട് മാത്രമല്ല എന്നെ പ്രതീക്ഷിച്ചിട്ടാണോ നിങ്ങൾ പശുക്കളെ വാങ്ങിയത്.. ആ ചോദ്യം കേട്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി അതിനുശേഷം പറഞ്ഞു നിൻറെ സമ്മതം ചോദിച്ചിട്ടല്ലേ പശുക്കളെ വാങ്ങിയത്.. അങ്ങനെ പറയരുത് അനൂപേട്ടാ ഞാൻ സമ്മതിച്ചില്ലെങ്കിൽ അപ്പോൾ അമ്മ ഒരിക്കലും പശുക്കളെ വാങ്ങിക്കില്ലെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….